ഇതിന്റെ വിവരണം എങ്ങനെ തലക്കെട്ടുമായി ബന്ധപ്പെടുത്തും? --സിദ്ധാർത്ഥൻ 12:50, 8 ഫെബ്രുവരി 2009 (UTC)Reply

നായാടിക്കളി എന്ന് തലക്കെട്ട് മാറ്റിയാൽ പോരെ? --സാദിക്ക്‌ ഖാലിദ്‌ 15:13, 8 ഫെബ്രുവരി 2009 (UTC)Reply


വീടുകളിൽ ഇവർ കളിക്കാൻ വരുമ്പോൾ നായാടി കളിക്കാൻ വരുന്നു എന്നേ പറഞ്ഞുകേട്ടിട്ടുള്ളു. "ചങ്കര നായാടി" എന്ന വാക്ക് തന്റെ വിളി‍പ്പേരായി കളിക്കാരൻ കളി നിർത്തുന്നതിന്നു മുൻപ് പാട്ടിന്റെ അവസാനത്തിൽ മാത്രം പറയാറുണ്ടെന്നേയുള്ളു. അതുകൊണ്ട് ഈ ലേഖനത്ത്നു ചേരുന്ന തലക്കെട്ട് നായാടിക്കളി എന്നുതന്നെയാണ്‌. --Chandrapaadam 15:44, 10 ഫെബ്രുവരി 2009 (UTC)Reply

നായാടിക്കളിയുടെ പാട്ടിന്റെ ആദ്യവരിതന്നെ "താരന്റെ താരുതന്റൊരു ശങ്കരനായാടി തക തെയ്" എന്നാണല്ലോ?Anoop menon (സംവാദം) 10:10, 27 ഏപ്രിൽ 2012 (UTC)Reply

ചിത്രം ചേർത്തു.--മനോജ്‌ .കെ (സംവാദം) 10:36, 28 ഫെബ്രുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:നായാടിക്കളി&oldid=1665988" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നായാടിക്കളി" താളിലേക്ക് മടങ്ങുക.