ആധാരസൂചികയിലെ ചില ലിങ്കുകൾ 404 ഉണ്ടാക്കുന്നു.... (ഒരു പ്രസവത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ - BBC) സുനിൽ 09:56, 1 സെപ്റ്റംബർ 2008 (UTC)Reply

പട്ടിയെ നായ എന്ന താളിലേക്കു തിരിച്ചു വിടുന്നതു ശരി ആണോ? മലയാളത്തിൽ ആൺനായയെ നായ എന്നും പെൺനായയെ പട്ടി എന്നും വിവക്ഷിക്കാറുണ്ട്. അനൂപൻ 04:46, 11 സെപ്റ്റംബർ 2007 (UTC)Reply

അതു വടക്കൻ കേരളത്തിൽ മാത്രമെന്നാണ്‌ എന്റെ അറിവ്.. ഞങ്ങളുടെ നാട്ടിൽ ആണിനേയും പെണ്ണിനേയും പട്ടി എന്നു പറയാറുണ്ട്. --Vssun 04:54, 11 സെപ്റ്റംബർ 2007 (UTC)Reply
വടക്കൻ കേരളത്തിലുള്ളവർ പട്ടി എന്നു തിരഞ്ഞാൽ നായ എന്നു ലഭിക്കണം എന്നണോ പറയുന്നത്.അല്ല,മലയാളം വിക്കിപീഡിയ തെക്കൻ കേരളത്തിലുള്ളവർക്കു മാത്രമാണോ? അനൂപൻ 04:58, 11 സെപ്റ്റംബർ 2007 (UTC)Reply

ഈ താൾ ഡോഗ് എന്ന ആംഗലേയ വിക്കിലേഖനത്തിന്റെ കറസ്പോണ്ടിംഗ് മലയാളം ലേഖനം ആണ്. പട്ടി എന്നതിനെ കുറിച്ച് ഒരു വിക്കി ലേഖനം ഉണ്ടാക്കാൻ മാത്രം ഉള്ള വിവരം ലഭ്യമാണങ്കിൽ അതു തുടങ്ങാം. പക്ഷെ ഈ താളിൽ പറഞ്ഞിരിക്കുന്നതിനപ്പുറം ഒന്നും അതിലും പറയാൻ ഉണ്ടാവില്ല. --Shiju Alex 05:10, 11 സെപ്റ്റംബർ 2007 (UTC)Reply

നായ എന്ന മൃഗം

തിരുത്തുക

ഈ ലേഖനം നായ എന്ന മൃഗത്തെക്കുറിച്ചാണ്....അല്ലാതെ ആൺ നായയെക്കുറിച്ചല്ലല്ലോ... അപ്പോൾ പിന്നെ പട്ടി എന്ന ലേഖനത്തിന്റെ ആവശ്യമില്ലല്ലോ... ഹിരുമോൻ 07:35, 11 സെപ്റ്റംബർ 2007 (UTC)Reply

തിരഞ്ഞെടുത്ത ലേഖനത്തിൽ സ്റ്റബ്ബ് കിടപ്പുണ്ട്. മനഃപൂർ‌വ്വം ഇട്ടതാണോ? --ചള്ളിയാൻ ♫ ♫ 07:55, 5 ഒക്ടോബർ 2007 (UTC)Reply

സ്റ്റബ്ബ് ഞാൻ നോക്കിയിട്ടു കണ്ടില്ലല്ലോ. അതോ സുനിൽ ഇപ്പോ ഒഴിവാക്കിയതാണോ. --Shiju Alex|ഷിജു അലക്സ് 10:11, 1 സെപ്റ്റംബർ 2008 (UTC)Reply

പ്രാദേശികവർഗങ്ങളടക്കം കിട്ടാവുന്ന എല്ലാ നായ് വർഗങ്ങളുടേയും പേർ വിവരങ്ങളും മറ്റും ചേർത്ത് ഒരു പട്ടിക ഉണ്ടാക്കിയാൽ നന്നാവില്ലേ--Chandrapaadam 17:43, 10 മാർച്ച് 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നായ&oldid=673310" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നായ" താളിലേക്ക് മടങ്ങുക.