ഈ ലേഖനത്തെ കവിത എന്ന താളിലേക്ക് തിരിച്ചു വിട്ടാൽ പോരെ? --Anoop | അനൂപ് (സംവാദം) 05:50, 28 ജൂൺ 2012 (UTC)Reply

ഇത് ഭാരതത്തിലുണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യശാസ്ത്രസൈദ്ധാന്തിക ഗ്രന്ഥമാണു്. അതിനെ കവിതയുടെ താളിൽ പാർപ്പിക്കുന്നത് അനുചിതമായിരിക്കും.ബിനു (സംവാദം) 06:04, 28 ജൂൺ 2012 (UTC)Reply
എങ്കിൽ ആ ലേഖനമൊന്ന് മാറ്റിയെഴുതാമോ? ഇപ്പോഴത്തെ നിലയിൽ വായിച്ചിട്ടൊന്നും മനസിലാകുന്നില്ല. --Anoop | അനൂപ് (സംവാദം) 06:21, 28 ജൂൺ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ധ്വന്യാലോകം&oldid=1344726" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ധ്വന്യാലോകം" താളിലേക്ക് മടങ്ങുക.