സംവാദം:ദ പെർസിസ്റ്റൻസ് ഓഫ് മെമ്മറി
Latest comment: 5 വർഷം മുമ്പ് by Razimantv in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുകഓർമയുടെ ചിരസ്ഥായിത്വം (ചിത്രം) എന്നോ മറ്റോ പേരുമാറ്റുന്നതല്ലേ നല്ലത്? ഇത് ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 11:57, 11 നവംബർ 2012 (UTC)
- ആശയക്കുഴപ്പമുണ്ടാക്കാൻ ഈ പേരിൽ വേറെ എന്തെങ്കിലും (ചലച്ചിത്രം/പുസ്തകം) ഉണ്ടോ? -- റസിമാൻ ടി വി 12:22, 11 നവംബർ 2012 (UTC)
- അത്തരം ആശയക്കുഴപ്പമല്ല ഞാൻ ഉദ്ദേശിച്ചത്. :) താൾ എന്തിനെപ്പറ്റിയാണെന്ന് തലക്കെട്ടിൽ നിന്നറിയാൻ സാധിക്കാത്തതുമൂലമുള്ള പ്രശ്നമാണ്. ഈ പേരിൽ വേറെ പ്രസിദ്ധമായ ചലച്ചിത്രങ്ങളോ പുസ്തകങ്ങളോ ഇല്ല എന്നതു വാസ്തവമാണ്. ഞാൻ തിരഞ്ഞുനോക്കിയപ്പോൾ ഒരു ടി.വി. പരിപാടിയുടെ എപ്പിസോഡ് ഈ പേരിലുണ്ടെന്ന് കണ്ടു. അത് ഈ താളിന്റെ പേരുമാറ്റാൻ ഒരു കാരണമാണെന്ന് തോന്നുന്നില്ല. ഈ മലയാളം തർജ്ജമ എനിക്ക് പരിചിതമല്ലാത്തതുകൊണ്ടാവും ഒരുപക്ഷേ അങ്ങനെ തോന്നിയത്. ചിത്രത്തിന്റെ പേരിന്റെ ഇംഗ്ലീഷ് തർജ്ജമയാണ് കൂടുതൽ പരിചിതം (പെർസിസ്റ്റൻസ് ഓഫ് മെമറി). --അജയ് ബാലചന്ദ്രൻ (സംവാദം) 13:14, 11 നവംബർ 2012 (UTC)
- ലേഖനത്തിന്റെ പേര് കണ്ടപ്പോൾ എനിക്കും മനസ്സിലായിരുന്നില്ല, പക്ഷെ ലേഖനത്താളിൽ ചിത്രമുള്ള സ്ഥിതിക്ക് വായിക്കാതെ തന്നെ കാര്യം മനസ്സിലാവുമല്ലോ. ദ പെർസിസ്റ്റൻസ് ഓഫ് മെമ്മറി എന്ന തിരിച്ചുവിടൽ ഉണ്ടാക്കിയിട്ടിട്ടുണ്ട്. -- റസിമാൻ ടി വി 13:30, 11 നവംബർ 2012 (UTC)
- അത്തരം ആശയക്കുഴപ്പമല്ല ഞാൻ ഉദ്ദേശിച്ചത്. :) താൾ എന്തിനെപ്പറ്റിയാണെന്ന് തലക്കെട്ടിൽ നിന്നറിയാൻ സാധിക്കാത്തതുമൂലമുള്ള പ്രശ്നമാണ്. ഈ പേരിൽ വേറെ പ്രസിദ്ധമായ ചലച്ചിത്രങ്ങളോ പുസ്തകങ്ങളോ ഇല്ല എന്നതു വാസ്തവമാണ്. ഞാൻ തിരഞ്ഞുനോക്കിയപ്പോൾ ഒരു ടി.വി. പരിപാടിയുടെ എപ്പിസോഡ് ഈ പേരിലുണ്ടെന്ന് കണ്ടു. അത് ഈ താളിന്റെ പേരുമാറ്റാൻ ഒരു കാരണമാണെന്ന് തോന്നുന്നില്ല. ഈ മലയാളം തർജ്ജമ എനിക്ക് പരിചിതമല്ലാത്തതുകൊണ്ടാവും ഒരുപക്ഷേ അങ്ങനെ തോന്നിയത്. ചിത്രത്തിന്റെ പേരിന്റെ ഇംഗ്ലീഷ് തർജ്ജമയാണ് കൂടുതൽ പരിചിതം (പെർസിസ്റ്റൻസ് ഓഫ് മെമറി). --അജയ് ബാലചന്ദ്രൻ (സംവാദം) 13:14, 11 നവംബർ 2012 (UTC)
- ദ പെർസിസ്റ്റൻസ് ഓഫ് മെമ്മറി എന്നുതന്നെ പേരുമാറ്റണം. ഓർമ്മയുടെ ചിരസ്ഥായിത്വം എന്നത് ഒറിജിനൽ റിസർച്ച് ആണ്.--Vinayaraj (സംവാദം) 01:33, 13 മാർച്ച് 2019 (UTC)
- ദ പെർസിസ്റ്റൻസ് ഓഫ് മെമ്മറി എന്നുതന്നെ പേരുമാറ്റണം. ഓർമ്മയുടെ ചിരസ്ഥായിത്വം എന്നത് ഒറിജിനൽ റിസർച്ച് ആണ്.--Vinayaraj (സംവാദം) 16:41, 28 മാർച്ച് 2019 (UTC)
-- റസിമാൻ ടി വി 20:57, 28 മാർച്ച് 2019 (UTC)