സംവാദം:ദ്രോണ 2010
Latest comment: 14 വർഷം മുമ്പ് by Sreejithk2000
ചിത്രത്തിന്റെ പേര്, ദ്രോണ എന്നാണോ? കൂട്ടത്തിൽ 2010-ഉം ഉണ്ടോ? --Vssun (സുനിൽ) 03:04, 2 ഒക്ടോബർ 2010 (UTC)
- ദ്രോണ 2010 എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്. 1,2,3 . ഈ ചിത്രത്തിന്റെ പേര് ദ്രോണ 2010 എന്നാക്കാനുള്ള കാരണത്തെപ്പറ്റി ലേഖനത്തിൽ തന്നെ പറയുന്നുണ്ട്! :) --Anoopan| അനൂപൻ 04:45, 2 ഒക്ടോബർ 2010 (UTC)
പോസ്റ്ററിൽ ഈ 2010 കണ്ടില്ല അതുകൊണ്ട് സംശയിച്ചതാണ്. --Vssun (സുനിൽ) 06:55, 2 ഒക്ടോബർ 2010 (UTC)
- ആ പോസ്റ്റർ ചിലപ്പോൾ ജ്യോത്സരെ കാണുന്നതിനു മുൻപേ നിർമ്മിച്ചതാവും. :) --Anoopan| അനൂപൻ 12:45, 2 ഒക്ടോബർ 2010 (UTC)
- ഇതും കണ്ട് നോക്കൂ. സിഡി കവർ, സിനിമാ ടൈറ്റിൽ, ഒരു പോസ്റ്റർ --ശ്രീജിത്ത് കെ (സംവാദം) 15:00, 2 ഒക്ടോബർ 2010 (UTC)