സംവാദം:ദി ഫാന്റം
ഫാന്റം എന്ന താൾ ദി ഫാന്റം എന്ന താളിലേക് ലയിപികുനതലേ നല്ലത് , കാരണം ഫാന്റം എന്ന താളിൽ ഉള്ള വിവരങ്ങൾ അവലംബം സഹിതം ദി ഫാന്റം എന്ന താളിൽ ഉണ്ട് അതിൽ കൂടുതൽ വിവരങ്ങളും ദി ഫാന്റം എന്ന ലേഖനത്തിൽ ആണ് ഉള്ളത് , പിന്നെ ഫാന്റം എന്ന് അല്ല തലകെട്ട് വരണ്ടത് ദി ഫാന്റം എന്ന് ആണ് , അഭിപ്രായം മാനികുമെല്ലോ നന്ദി -- Irvin calicut ഇർവിൻ കാലിക്കറ്റ് 18:20, 5 ഏപ്രിൽ 2011 (UTC)
- വിവരങ്ങളുടെ കാര്യം, സമ്മതിക്കുന്നു. പക്ഷേ പേരിന്റെ കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. ഫാന്റം എന്നല്ലേ പൊതുവേ അറിയപ്പെടുന്നത്, മലയാളത്തിൽ ഇറങ്ങുന്ന സ്ട്രിപ്പുകളിൽ ദി പ്രയോഗം കണ്ടിട്ടില്ല. --Vssun (സുനിൽ) 08:12, 6 ഏപ്രിൽ 2011 (UTC)
വിവരങ്ങളുടെ കാര്യം സമതിച്ചതിൽ സന്തോഷം എന്ടെ സംഭാവന പാഴായിലെലോ...... :)
ഇംഗ്ലീഷിൽ എല്ലായിടത്തും ദി പ്രയോഗം ഉണ്ട്. മലയാളത്തിൽ കോപ്പി റൈറ്റ് ആയി ദി ഫാന്റം ഇല്ല . ആകെ ഉള്ളത് കോപ്പി റൈറ്റ് പാലികതെ ഉള്ള മലയാള മനോരമ സ്ട്രിപ് ആയിരുന്നു അതിൽ ആയിരിക്കും സുനിൽ വെറും ഫാന്റം എന്ന് കണ്ടത് കോപ്പി റൈറ്റ് നോകാതെ ഉള്ള അത് വാലിഡ് ആണോ ? ദി ഫാന്റം തന്നെ അല്ലേ ശരി ? -- Irvin calicut ഇർവിൻ കാലിക്കറ്റ് 14:21, 6 ഏപ്രിൽ 2011 (UTC)
- - ലയിപ്പിച്ചു --Vssun (സുനിൽ) 18:41, 6 ഏപ്രിൽ 2011 (UTC)
ഒരു ചിത്രകഥയാണോ? ചിത്രകഥകൾ അഥവാ ചിത്രകഥകളുടെ വിഷയമെന്നല്ലേ പറയേണ്ടത്? --Challiovsky Talkies ♫♫ 18:46, 6 ഏപ്രിൽ 2011 (UTC)
പിന്നേയ്, ദി ഫാന്റം എന്നൊരു സിനിമയും ടി.വി. സീരിയലുകളുമുണ്ട് --Challiovsky Talkies ♫♫ 18:48, 6 ഏപ്രിൽ 2011 (UTC)
ആദ്യത്തെ ഗണ്ടിക വായികു സംശയം മാറും -- Irvin calicut ഇർവിൻ കാലിക്കറ്റ് 19:33, 6 ഏപ്രിൽ 2011 (UTC)