സംവാദം:ദംബുള്ള
Latest comment: 14 വർഷം മുമ്പ് by Kiran Gopi in topic ദാം/ദം
ശ്രീലങ്കയുടെ മാപ്പ് കാണാനില്ല?--കിരൺ ഗോപി 03:02, 25 ജൂൺ 2010 (UTC)
- ശരിയാക്കിയിട്ടുണ്ട്. എങ്ങനെ എന്ന് കണ്ടുപിടിക്കൂ :-) -- റസിമാൻ ടി വി 03:22, 25 ജൂൺ 2010 (UTC)
- ഫലകത്തിൽ ഈതിരുത്ത് കണ്ടു. ഒരു line trimming.അതാണോ? ആണെങ്കിലും കാര്യം പിടികിട്ടിയില്ല.--കിരൺ ഗോപി 03:35, 25 ജൂൺ 2010 (UTC)
അതെ. ആ ലൈൻബ്രേക്കില്ലെങ്കിൽ
[[Image:Sri Lanka location map.svg|175px]]
എന്നതിനു പകരം
[[Image:Sri Lanka location map.svg
|175px]]
എന്നിങ്ങനെ (രണ്ടുവരിയായി) വരും. അപ്പോൾ ചിത്രം കാണില്ല -- റസിമാൻ ടി വി 03:50, 25 ജൂൺ 2010 (UTC)
- കര്യം പിടികിട്ടി. --കിരൺ ഗോപി 03:56, 25 ജൂൺ 2010 (UTC)
ദാം/ദം
തിരുത്തുകപേര് എഴുയതിയിരിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. ദംബുള്ള മതിയെന്നു തോന്നുന്നു, ദാം എന്നു ദീർഘം വേണ്ട. സിന്‌ഹള ഭാഷയിൽ എഴുതുന്നത് දඹුලු എന്നാണ്. ദാംബുള്ള എന്നായിരുന്നെങ്കിൽ തുടക്കം දා എന്നാകുമായിരുന്നു. ശ്രീലങ്കയിലായിരുന്നപ്പോൾ ദംബുള്ളയിലെ Cave Temples ഞാൻ സന്ദർശിച്ചിട്ടുണ്ട്.Georgekutty 04:20, 25 ജൂൺ 2010 (UTC)
Done കിരൺ ഗോപി 05:19, 25 ജൂൺ 2010 (UTC)