സംവാദം:തേരട്ട

Latest comment: 1 വർഷം മുമ്പ് by 2409:4073:4E8A:313E:E1D2:6139:63CD:4D86 in topic പഴുതാര

ബാഹ്യാസ്ഥികൂടമുള്ള ജീവികൾ (ആർത്രോപോഡുകൾ) ഇഴജന്തുക്കൾ (ഉരഗം) അല്ല എന്നാണറിവ്. അട്ട, തേൾ, ഞണ്ട് ഉപവംശം, ഷഡ്പദ ഉപവംശം ഒക്കെ ഉൾപ്പെടുന്ന ജീവിവംശമല്ലേ ഇത്?--പ്രവീൺ:സംവാദം 18:20, 1 മാർച്ച് 2010 (UTC)Reply

ഇഴജന്തു എന്നാൽ reptile ആണെന്നാണ്‌ മനസ്സിലാക്കുന്നത്. ചേരട്ട arthropod ആണ്‌, reptile അല്ല. തിരുത്തുന്നു -- റസിമാൻ ടി വി 18:23, 1 മാർച്ച് 2010 (UTC)Reply


തേരട്ടയും ഡിപ്ലൊപോഡയും തമ്മിലുള്ള ലയനം തിരുത്തുക

ഇംഗ്ലീഷ്:  Millipede എന്നതിലേയ്ക്കാണ് തേരട്ട എന്ന താൾ നിലവിൽ അന്തർവിക്കി ചെയ്തിരിക്കുന്നത്. എന്നാൽ, Millipede-ന് പകരം നിൽക്കാവുന്ന ഡിപ്ലൊപോഡ എന്ന താളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഡിപ്ലൊപോഡ വർഗ്ഗത്തിലെ എല്ലാ ജീവികളെയും പ്രതിധിനീകരിക്കുവാൻ തേരട്ട എന്ന പദത്തിനു കഴിയുമോ?--Arjunkmohan (സംവാദം) 20:00, 1 ഓഗസ്റ്റ് 2014 (UTC)Reply

 --അജിത്ത്.എം.എസ് (സംവാദം) 03:52, 10 സെപ്റ്റംബർ 2015 (UTC)Reply

പഴുതാര തിരുത്തുക

പുറംതോട് ഉണ്ട് 2409:4073:4E8A:313E:E1D2:6139:63CD:4D86 15:12, 14 ഫെബ്രുവരി 2023 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:തേരട്ട&oldid=4026157" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തേരട്ട" താളിലേക്ക് മടങ്ങുക.