സംവാദം:തെങ്ങ്
Latest comment: 13 വർഷം മുമ്പ് by Ezhuttukari in topic കർഷകരെക്കുറിച്ചുള്ള പരാമർശം ഇല്ല
തെങ്ങേൽ എല്ലാവരും ഒന്നു കൈ വെച്ചിരുന്നെങ്കി നമുക്ക് ഇവനെ പ്രധാന താളിലേക്ക് എടുക്കാമായിരുന്നു. --Shiju Alex|ഷിജു അലക്സ് 17:00, 21 ഒക്ടോബർ 2008 (UTC)
- തേങ്ങ ഇങ്ങോട്ട് ലയിപ്പിച്ചാൽ അത്യാവശ്യം വലുപ്പമാക്കാം --ചള്ളിയാൻ ♫ ♫ 17:23, 21 ഒക്ടോബർ 2008 (UTC)
- തേങ്ങാ വെള്ളവും കരിക്കിൻ വെള്ളവും രണ്ടെല്ലേ?? -- ജിഗേഷ് സന്ദേശങ്ങൾ 11:21, 22 ഒക്ടോബർ 2008 (UTC)
പ്രധാന താളിലേക്ക് എടുക്കാൻ പാകത്തിനായി വരുന്നു. വൃത്തിയാക്കാനും അവലംബങ്ങൾ കൃത്യമായി ചേർക്കാനും സഹായം വേണം. തെങ്ങ്#തെങ്ങ് മലയാള സാഹിത്യത്തിൽ ഈ ഭാഗം എഴുതാൻ ആരെങ്കിലും സഹായിച്ചാൽ നന്നായിരുന്നു.--മനോജ് .കെ 19:27, 14 ഡിസംബർ 2011 (UTC)
കർഷകരെക്കുറിച്ചുള്ള പരാമർശം ഇല്ല
തിരുത്തുകകേരകേസരികൾ നിറഞ്ഞ നാട്ടിൽ Best Coconut Farmer Award awarded by Govt. of Kerala) From 1992-93 onwards, ഇതിനേക്കുറിച്ചുള്ള പരാമർശം ചേർത്താൽ നന്നാവും. --എഴുത്തുകാരി സംവാദം 04:27, 16 ഡിസംബർ 2011 (UTC)