ഇതിൽ തൃശൂർ പട്ടണത്തെ കുറിച്ച് വരണം. തൃശൂർകാർ ഒന്ന് ഒത്തു പിടിച്ചേ--Shiju Alex 07:45, 23 ഏപ്രിൽ 2007 (UTC)Reply

വിക്കി ട്രാവലിനു പറ്റിയ ലേഖനം പോലെ ഇരിക്കുന്നു.വ്വിക്കിഫൈ ചെയ്യേണ്ട ആവശ്യമുണ്ട് .മുരാരി (സംവാദം) 12:04, 1 ജൂൺ 2007 (UTC)Reply

കൈവരുന്നതൊന്നും കളയണ്ട. തേച്ച് മിനുക്കി തങ്കമാക്കിയെടുക്കണം. --ചള്ളിയാൻ 15:38, 1 ജൂൺ 2007 (UTC)Reply

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന തൃശ്ശൂർ പട്ടണം തൃശ്ശൂർ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്‌. എന്തുകൊണ്ടാണ് തൃശ്ശൂർ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? ആരാണ് ഈ ഒരു വിശേഷണം കൊടുത്തതിനു പിന്നിൽ? വള്ളുവനാടൻ പ്രദേശങ്ങളിലേയോ, വടക്കേമലബാറിലേയോ, മധ്യതിരുവിതാംകൂറിലേയോ സാംസ്കാരിക വൈവിധ്യമോ, തനതുകലാരൂപങ്ങളോ തൃശ്ശൂർ നഗരത്തിലെന്നല്ല തൃശ്ശൂർ താലൂക്കിൽത്തന്നെ കാണുന്നില്ല. പിന്നെങ്ങനെ സാംസ്കാരിക തലസ്ഥാനം വിശേഷണം തൃശ്ശൂർ നഗരത്തിനു ചേരും? Anoop menon (സംവാദം) 06:52, 24 ജൂലൈ 2012 (UTC)Reply

തൃശ്ശൂരിന്റെ ചരിത്രം എന്ന താൾ ലയിപ്പിക്കുന്നത്

തിരുത്തുക

ഹിസ്റ്ററി ഓഫ് തൃശൂർ എന്ന പേരിൽ ഇംഗ്ലീഷ് വിക്കിയിൽ അതിബൃഹത്തായ ഒരു താളുണ്ട്. തൃശൂർ എന്ന താളിൽ ഒതുക്കാവുന്നതിനേക്കാൾ കൂടുതൽ ചരിത്രവിവരങ്ങൾ ഉണ്ട് എന്നത് വ്യക്തമാണ്. ലയനനിർദ്ദേശത്തെ എതിർക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 15:40, 1 മേയ് 2013 (UTC)Reply

ലയനനിർദ്ദേശം ഒഴിവാക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:31, 2 മേയ് 2013 (UTC)Reply

നഗരങ്ങൾ വിക്കിപദ്ധതി
  ഈ ലേഖനം നഗരങ്ങൾ വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് ലോകത്തിലെ പ്രധാന നഗരങ്ങളേയും കേരളത്തിലെ നഗരങ്ങളേയും കുറിച്ചുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതി താൾ - സംവാദം - ഈ ഫലകം

"https://ml.wikipedia.org/w/index.php?title=സംവാദം:തൃശ്ശൂർ&oldid=2395500" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തൃശ്ശൂർ" താളിലേക്ക് മടങ്ങുക.