സംവാദം:തൃപ്പടിദാനം
Latest comment: 14 വർഷം മുമ്പ് by Vssun
തൃപ്പടിദാനം എന്നതിനേക്കാൾ കൂടുതലായി തൃപ്പടിത്താനം എന്നല്ലേ കേട്ടിരിക്കുന്നത്? അങ്ങനെ തലക്കെട്ട് മാറ്റുന്നതിനെക്കുറിച്ച് അഭിപ്രായം പറയുക--Vssun (സുനിൽ) 15:30, 19 ജൂലൈ 2010 (UTC)
- തൃപ്പടിദാനം എന്നാണ് ഞാൻ കണ്ടിരിക്കുന്നത് --റസിമാൻ ടി വി 19:08, 19 ജൂലൈ 2010 (UTC)
- തൃപ്പടിത്താനത്തിന് ഒരു റീഡയറക്ട് കൊടുത്തിട്ടുണ്ട്. കൂടുതൽ Popular ആയ തലക്കെട്ടിനോട് യോജിക്കുന്നു.കിരൺ ഗോപി 02:33, 20 ജൂലൈ 2010 (UTC)
ദക്ഷിണകേരളത്തിലെ തമിഴിന്റെ സ്വാധീനം കൊണ്ടായിരിക്കാം താനവും ദാനവും. --Vssun (സുനിൽ) 05:09, 20 ജൂലൈ 2010 (UTC)