സംവാദം:തൃക്കൂർ മഹാദേവക്ഷേത്രം
Latest comment: 15 വർഷം മുമ്പ് by Aruna
മണിമലയാർ തൃശൂരിലൂടൊഴുകുന്നുണ്ടോ??--പ്രവീൺ:സംവാദം 14:57, 30 ജൂലൈ 2008 (UTC)
- പുത്തൂർപുഴയല്ലേ? രാജേന്ദ്രൻ ചേട്ടൻ പുഴകളെ സംസ്കൃതവൽകരിച്ക കൂട്ടത്തിൽ പുതിയ പേരിട്ടതാണോ മണിമലയാറെന്ന്? --Challiovsky Talkies ♫♫ 17:07, 5 മേയ് 2009 (UTC)
തെറ്റുപറ്റിയതാണ്. കുന്നിൻ മുകളിൽ ഉള്ള ക്ഷേത്രം മണലിപ്പുഴയുടെ തീരത്താണ്. Aruna 17:17, 5 മേയ് 2009 (UTC)
"പ്രധാന വഴിപാട് ശ്വാസംമുട്ടിൻ കയർ തുലാഭാരമാണ്." ???? ഇതെന്താണ്? --Challiovsky Talkies ♫♫ 17:14, 5 മേയ് 2009 (UTC)
"പ്രധാന വഴിപാട് കയർ തുലാഭാരമാണ്. അത് ശ്വാസം മുട്ടലിൻ ആശ്വാസം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു."
തിരുത്തിയിട്ടുണ്ട്. Aruna 17:21, 5 മേയ് 2009 (UTC)