ഇംഗ്ലീഷ് മലയാളം ആക്കുന്നു

തിരുത്തുക

ഇംഗ്ലീഷിൽ റെജിമെന്റ് എന്ന പദം മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇപ്പോൾ പട്ടാളം എന്നാക്കി.Kanbolan (സംവാദം)

Regiment+ അർത്ഥമാക്കുന്നത് ഇവയാണ് പുതിയ വ്യാഖ്യാനം ചേർക്കുക

♪ റെജമൻറ്റ്

  • സൈന്യവ്യൂഹം
  • പടവകുപ്പ്
  • പട്ടാളത്തെ സംബന്ധിക്കുന്ന

നാമം :noun

  • ഗണം
  • ജനതതി
  • ദളം
  • വ്യൂഹം
  • സൈന്യദളം
  • സൈന്യഗണം
  • ആയിരം ഭടൻമാരുടെ വിഭാഗം
  • പടവകുപ്പ്‌

ക്രിയ :verb

വർഗീകരിക്കുക Regimental+ പുതിയ വ്യാഖ്യാനം ചേർക്കുക ♪ റെജമെൻറ്റൽ വിശേഷണം :adjective

  • സേനാദളസംബന്ധിയായ
  • പട്ടാളം സംബന്ധിച്ച
  • പട്ടാളസംബന്ധമായ

Regimentals+ പുതിയ വ്യാഖ്യാനം ചേർക്കുക നാമം :noun

  • സൈനികവേഷം
  • പട്ടാളച്ചമയം

Regimentation+ പുതിയ വ്യാഖ്യാനം ചേർക്കുക ♪ റെജമെൻറ്റേഷൻ പട്ടാളച്ചിട്ട നാമം :noun

സൈന്യദളമായി സംഘടിപ്പിക്കൽ പട്ടാളച്ചിട്ടയ്‌ക്കു തുല്യമായ അച്ചടക്കത്തിനു ജനങ്ങളെ വിധേയമാക്കൽ= തുടങ്ങിയ വ്യാക്യാനങ്ങൾ മലയാളത്തിലേക്ക് തർജമ നോക്കിയാൽ കാണാം.Kanbolan (സംവാദം)

"https://ml.wikipedia.org/w/index.php?title=സംവാദം:തീയർ_പട്ടാളം&oldid=3700160" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തീയർ പട്ടാളം" താളിലേക്ക് മടങ്ങുക.