ഇവ ഒഴിവാക്കുന്നത് എന്തിനെന്ന് ഒന്നു വിശദമാക്കാമോ? പ്രത്യേകിച്ചും സ്ക്രീൻപ്ലേ എന്നത്?--റോജി പാലാ (സംവാദം) 15:21, 8 ജൂൺ 2012 (UTC)Reply

writer = story + screenplay. ഞാൻ സൃഷ്ടിച്ച ചലച്ചിത്രതാളുകൾ ക്ലീൻ അപ്പ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇൻഫോബോക്സിൽ നിലവിലില്ലാത്ത ഫീൽഡുകളും നീക്കം ചെയ്യുന്നു. (eg. imdb id) അതോടൊപ്പം ആ ലേഖനത്തിന് ആവശ്യമില്ലാത്ത ഫീൽഡുകളും നീക്കം ചെയ്യുതുവെന്ന് മാത്രം. കഥയും തിരക്കഥയും വേറെ ആളുകൾ ആകുമ്പോഴാണ് story, screenplay fields ഉപയോഗിക്കേണ്ടത്. അല്ലാത്തപ്പോൾ writer മാത്രം ഉപയോഗിച്ചാൽ മതിയാകും. --Jairodz (സംവാദം) 15:28, 8 ജൂൺ 2012 (UTC)Reply
ഇൻഫോബോക്സിൽ നിലവിലില്ലാത്ത ഫീൽഡുകൾ മുഴുവൻ നീക്കം ചെയ്യണമെന്നു തോന്നുന്നില്ല. പരിചിതമല്ലാത്തവർക്ക് വിവരങ്ങൾ ചേർക്കാൻ അത് ഉപകാരപ്പെടാം. ഒപ്പം പിന്നീടൊരിക്കൽ ഫലകത്തിൽ മാറ്റം വരുത്തേണ്ടിവരുന്ന അവസ്ഥ ഉണ്ടായാൽ കാലിയായ ഭാഗങ്ങൾ താളിൽ കിടക്കുന്നതു ഗുണകരമാകും. എന്തായാലും അവ ഓർഡറിൽ ശൂന്യമായി കിടക്കുന്നതു കൊണ്ട് മറ്റു ദോഷങ്ങളൊന്നും ഇപ്പോഴില്ലല്ലോ? (ദൃശ്യമാകുന്നില്ലല്ലോ?) --റോജി പാലാ (സംവാദം) 05:48, 9 ജൂൺ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:തില്ലാന_തില്ലാന&oldid=1322864" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തില്ലാന തില്ലാന" താളിലേക്ക് മടങ്ങുക.