സംവാദം:തിരുവിതാംകൂർ രാജകുടുംബം
Latest comment: 4 വർഷം മുമ്പ് by Mangalat in topic രാജവംശം
ലേഖനത്തിന്റെ പ്രസക്തി
തിരുത്തുകതിരുവിതാംകൂർ ഭരണാധികാരികൾ എന്നയൊരു ലേഖനം ഉള്ളപ്പോൾ ഈ ലേഖനത്തിനു പ്രസക്തിയുണ്ടോ?--രാജേഷ് ഉണുപ്പള്ളി Talk 07:01, 3 മേയ് 2016 (UTC)
രാജവംശം
തിരുത്തുകതിരുവിതാംകൂർ രാജവംശം എന്നാണ് ലേഖനം എങ്കിൽപ്പോലും അത് മാർത്താണ്ഡവർമ്മയിൽ നിന്നല്ല ആരംഭിക്കേണ്ടത്. രാജകുടുംബം എന്ന ശീടഷകം അങ്ങേയറ്റം അനുചിതമാണ്. മംഗലാട്ട് ►സന്ദേശങ്ങള്‍ 10:11, 17 ജൂലൈ 2020 (UTC)