തിരുവിതാംകൂർ രാജകുടുംബം
Countryതിരുവിതാംകൂർ
Ancestral houseചേരസാമ്രാജ്യം
Titlesതിരുവിതാംകൂർ മഹാരാജാവ്
Founderമാർത്താണ്ഡവർമ്മ
Founding1750
Dissolution1949
Ethnicityഇന്ത്യൻ

തിരുവിതാംകൂർ ഭരണാധികാരികൾ

തിരുത്തുക
പ്രധാന ലേഖനം: തിരുവിതാംകൂർ
 
Dutch commander De Lannoy surrenders to King Anizham Thirunal Veerabaala Marthanda Varma (Founder of the Travancore Kingdom) at the Battle of Colachel. Depiction at Padmanabhapuram Palace
  1. മാർത്താണ്ഡവർമ്മ 1729–1758
  2. ധർമ്മരാജ 1758–1798
  3. ബാലരാമവർമ്മ 1798–1810
  4. ലക്ഷ്മിഭായി 1810–1815 (ruled pending the birth of a son, 1810–13; regent for her new-born son, 1813–1815)
  5. സ്വാതിതിരുനാൾ 1829–1846 (king from birth in 1813, crowned in 1815, ruled from 1829-1846)
  6. ഉത്രം തിരുനാൾ  1846–1860
  7. ആയില്യം തിരുനാൾ 1860–1880
  8. വിശാഖം തിരുനാൾ 1880–1885
  9. ശ്രീ മൂലം തിരുനാൾ 1885–1924
  10. ചിത്തിര തിരുനാൾ (born in 1912, succeeded in 1924, received power in 1931, ruled until 1948, Titular Maharajah until 1971, died in 1991 ചിത്തിര തിരുന്നാളിൻ്റെ ഭരണകാലത്തോടെ രാജഭരണം അവസാനിച്ചു ഇന്ത്യ ബ്രട്ടീഷുകാരിൽ നിന്നും സ്വതന്ത്രമാവുകയും തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കുക്കുകയും ജനാധിപത്യത്തിൻ്റെ ഭാഗമാകുകയും ചെയ്തു