സംവാദം:തിരുവല്ല ജയചന്ദ്രൻ
Latest comment: 11 വർഷം മുമ്പ് by Pranchiyettan
ഈ താൾ 2014, ഫെബ്രുവരി 24-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
ഗൂഗിളിൽ സർച് ചെയ്തപോൽ രേഫ്രെൻസ് ആയി പറഞ്ഞ സൈറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ ചില ബ്ലോഗുകളും. ഈ ലേഖനത്തിൽ പറയുന്ന ആനയുടെ കാര്യം ചുരുക്കി കൊടുക്കുക മാത്രമാണ് അവിടെ ചെയ്തിട്ടുള്ളത്. ഒരു പ്രസക്തിയും ഇല്ലാത്ത ആനയെ കുറിച്ചുള്ള ലേഖനം ദിലീട്ട് ചെയ്യണം --EvilFlyingMonkey (സംവാദം) 17:04, 26 ജനുവരി 2013 (UTC)
- ലേഖനത്തിനു പ്രസക്തി/ശ്രദ്ധെയത ഇല്ല എങ്കിൽ അതിനുള്ള നടപടി ക്രമം പാലിക്കുക ആണ് വേണ്ടത്. അല്ലാതെ ഈ തിരുത്തലിൽ ചെയ്തതു പോലെ {{തെളിവ്}} എന്ന ചൊദിച്ചുന്നതൊക്കെ ഒഴിവാക്കുകയും, അക്ഷരത്തെറ്റുകൾ ലേഖനത്തിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തതിനു ശെഷം, ചെയ്ത തിരുത്തലിനോട് യാതൊരു ബന്ധവും ഇല്ലാത്ത (ജയചന്ദ്രൻ അവന്റെ സ്വാഭവത്തിൽ ബ്രാഹ്മണനായിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. --.removing this) എന്ന തിരുത്തൽ സംഗ്രഹം ലേഖനത്തിൽ ചേർക്കുകയും ചെയ്യുകയും അല്ല വേണ്ടത്. തിരുത്തൽ സംഗ്രഹം ആയി ചെർത്ത വാചകം തിരുത്തിയ പതിപ്പിൽ ഇല്ലായിരുന്നു എന്നത് കൂടെ അറിയുമ്പോഴാണ് എന്ത് നിക്ഷിപ്ത താല്പര്യത്തോടെ ആയിരുന്നു ആ തിരുത്തൽ നടത്തിയത് എന്ന് മനസ്സിലാകുക. --ഷിജു അലക്സ് (സംവാദം) 12:58, 27 ജനുവരി 2013 (UTC)
- കുറച്ചു എഡിറ്റ് ചെയ്തു. ഇപ്പൊൾ നിലവിൽ രണ്ട് അവലംബങ്ങൾ ഉണ്ട്, നിലനിർത്താൻ വകുപ്പുണ്ടോ എന്ന് ഒന്ന് നോക്കൂ - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 08:16, 8 നവംബർ 2013 (UTC)