സംവാദം:തിരഞ്ഞെടുപ്പ് ബോണ്ട്

തലക്കെട്ട് തിരുത്തുക

തലക്കെട്ട് ഇലക്ടറൽ ബോണ്ട് എന്നാക്കണമെന്ന് അഭിപ്രായം. മലയാളീകരിക്കേണ്ടതില്ല എന്ന് കരുതുന്നു. Irshadpp (സംവാദം) 04:46, 16 മാർച്ച് 2024 (UTC)Reply

പല മലയാള മാധ്യമങ്ങളും ഈ വാക്ക് തന്നെ ഉപയോഗിച്ചതായി കാണുന്നു (ഉദാഹരണം). ആയതിനാൽ തിരഞ്ഞെടുപ്പ് എന്ന വാക്ക് ഇല്ക്ട്രൽ എന്നതിന് പകരമായി ഉപയോഗിക്കാമെന്നാണ് എന്റെ അഭിപ്രായം. അക്ബറലി{Akbarali} (സംവാദം) 18:48, 18 മാർച്ച് 2024 (UTC)Reply
അതൊരു ശരിയായ വിവർത്തനം പോലുമല്ലെന്നാണ് എനിക്ക് തോന്നുന്നത്.
  • Election=തെരഞ്ഞെടുപ്പ്
  • Electoral=?
കൂടുതൽ ചർച്ചകൾ നടക്കേണ്ടത് ആവശ്യമാണ്. Irshadpp (സംവാദം) 19:43, 18 മാർച്ച് 2024 (UTC)Reply
"തിരഞ്ഞെടുപ്പ് ബോണ്ട്" താളിലേക്ക് മടങ്ങുക.