താമരശ്ശ്ശ്ശ്ശ്ശേരി ചൊര്ര്ര്ര്രം.....Dhruvarahjs 04:33, 28 ഒക്ടോബർ 2007 (UTC)Reply

മനസ്സിലായില്ല ഭായ്?--ജ്യോതിസ് 04:34, 28 ഒക്ടോബർ 2007 (UTC)Reply

ക്ഷമിക്കണം പപ്പുവിനെ ഓർത്തുപോയതാ.. എന്നാലും ഈ ലേഖനത്തിന്റെ പേര് വയനാട് ചുരം എന്നാക്കുന്നതല്ലെ ഭംഗി? Dhruvarahjs 04:37, 28 ഒക്ടോബർ 2007 (UTC)Reply

മൈതീനേ ആ ചെറിയേ സ്പാനറിങ്ങെടുത്തേ, ഇപ്പം ശരിയാക്കിത്തരാം--പ്രവീൺ:സംവാദം‍ 04:38, 28 ഒക്ടോബർ 2007 (UTC)Reply

ഉറപ്പില്ല. ബാക്കി എല്ലാവരുടേയും അഭിപ്രായമറിയട്ടെ.--ജ്യോതിസ് 04:39, 28 ഒക്ടോബർ 2007 (UTC)Reply

"16. Executive Engineer (Roads), Churam Division,Vadakara - Wayanad Churam Road " http://www.keralapwd.gov.in/pwd/public/images/sro163.pdf ഒരു ഗസറ്റിൽ നിന്നു കിട്ടിയതാ അതിൽ വയനാട് ചുരം എന്നാണ് പറഞ്ഞിരിക്കുന്നത്. Dhruvarahjs 04:47, 28 ഒക്ടോബർ 2007 (UTC)Reply

വയനാട് ചുരം എന്നാക്കുന്നതായിരിക്കും നല്ലത് എന്നാണെനിക്കും തോന്നുന്നത് --AneeshJose 05:56, 11 ഡിസംബർ 2009 (UTC)Reply

മുകളിൽ നൽകിയിരിക്കുന്ന ലിക് വർക്ക്‌ ചെയുന്നില്ല.--ഫെബിൻ12:35,03 മാർച്

PSC, Calicut University, കേരള വനം വകുപ്പ്, MLAയുടെ കത്ത് എന്നിവയിലൊക്കെ താമരശ്ശേരി ചുരം എന്നാണ്. 1 2 3 . --David Jose 12:12, 12 ഏപ്രിൽ 2018 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:താമരശ്ശേരി_ചുരം&oldid=4025907" എന്ന താളിൽനിന്ന് ശേഖരിച്ചത്
"താമരശ്ശേരി ചുരം" താളിലേക്ക് മടങ്ങുക.