സംവാദം:താജ് മഹൽ
ഖുറാൻ തർജ്ജമ സഹായം
തിരുത്തുകഖുറാനിലെ സുറകളെ പറ്റി പറയുന്ന താഴെ പറയുന്ന കാര്യങ്ങൾ ആരെങ്കിൽ ഒന്ന് തർജ്ജം ചെയ്ത് സഹായിക്കാമോ? -- Rameshng | Talk 17:47, 21 ഡിസംബർ 2008 (UTC)
ഈ എഴുത്തുകൾ ഖുറാനിലെ താഴെ പറയുന്ന പ്രതിപാദ്യങ്ങളും സ്ന്നിശ്ചയങ്ങളുമാണ്:
സുറ 91 - സൂര്യൻ
സുറ 112 - വിശ്വാസത്തിന്റെ ശുദ്ധത
സുറ 89 - ദിവസത്തിലെ ഇടവേള
സുറ 93 - പ്രഭാത സൂര്യൻ
സുറ 95 - വേഷം
സുറ 94 - സമാശ്വാസം
സുറ 36 - Ya Sin
സുറ 81 - The Folding Up
സുറ 82 - The Cleaving Asunder
സുറ 84 - The Rending Asunder
സുറ 98 - The Evidence
സുറ 67 - Dominion
സുറ 48 - Victory
സുറ 77 - Those Sent Forth
സുറ 39 - The Crowds
ചരിത്രവും പേരിനു പിന്നിലും മേലേക്ക് കൊണ്ടുവരണ്ടേ--ചള്ളിയാൻ ♫ ♫ 08:26, 6 മാർച്ച് 2009 (UTC)
Request
തിരുത്തുകPlease replace the dead IndiaInfo citation for Oak's petition's dismissal with this one (http://www.hindu.com/thehindu/2000/07/14/stories/0214000q.htm) from the archives of The Hindu. I am not touching the text myself because I don't understand Malyalam :) 117.195.5.160 16:32, 7 നവംബർ 2010 (UTC)
- മുകളിൽ പറഞ്ഞ പ്രകാരം ഈ ലേഖനത്തിൽ കാര്യമായ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ? സുനിലിന്റെ അഭിപ്രായം കൂടി ആരായുന്നു. വാർത്ത കണ്ടിട്ട് പ്രത്യേകിച്ച് ഒന്നും മനസിലായില്ല. --RameshngTalk to me 17:31, 7 നവംബർ 2010 (UTC)
Replaced the dead-link as suggested. Thanks --Vssun (സുനിൽ) 03:07, 8 നവംബർ 2010 (UTC)
സംശയങ്ങൾ
തിരുത്തുക1.അലംകൃതം , അലങ്കൃതം ഇതിലേതാണ് ശരി?
2.സൂക്ഷ്മ തുരന്ന അഥവാ കുതർന്ന കൊത്തുപണി - മനസ്സിലായില്ല.
3. ഛുരിതം,യതാതഥ,കുതർന്ന,സന്നിശ്ചയങ്ങളുമാണ് - ഇതിന്റെ അർത്ഥം ?
4.രൂപാകൃതിയിലുമാണ്- രൂപം ,ആകൃതി രണ്ടിന്റെയും അർത്ഥം ഒന്നുതന്നെയല്ലേ? ഏതെങ്കിലും ഒന്നുപയോഗിച്ചാൽ പോരേ? Sonujacobjose (സംവാദം) 18:13, 8 ഡിസംബർ 2011 (UTC)
- ഒന്നാമത്തെ ചോദ്യത്തിന് എന്റെ അഭിപ്രായം രണ്ടുമാകാം എന്നാണ്.
- നാലാമത്തേതിന് --Vssun (സംവാദം) 01:45, 9 ഡിസംബർ 2011 (UTC)
പേരുമാറ്റുക
തിരുത്തുകനിലവിലെ താജ് മഹൽ എന്ന തലക്കെട്ടിൽ ഒരു അനാവശ്യ zwnj ഉൾക്കൊള്ളുന്നുണ്ട്. അതൊഴിവാക്കി, തലക്കെട്ട് താജ് മഹൽ എന്നു മാറ്റുക. കാര്യനിർവാഹകരുടെ ഇടപെടൽ ആവശ്യമുണ്ട്. --Vssun (സംവാദം) 09:09, 4 ജൂലൈ 2013 (UTC)