രേവതി പട്ടത്താനം

തിരുത്തുക

ഒരു സംശയം, രേവതി പട്ടത്താനം തന്നെയല്ലേ ഇത്? (രേവതി പട്ടത്താനം, തളിയിൽ താനം എന്നും അറിയപ്പെട്ടിരുന്നു. എന്ന് രേവതി പട്ടത്താനം എന്ന താളിൽ കാണാം)ഈ താൾ രേവതി പട്ടത്താനം എന്ന താളിലേക്ക് തിരിച്ചുവിട്ടാൽ മതിയോ--ഷാജി (സംവാദം) 17:26, 10 ജൂൺ 2016 (UTC)Reply

പട്ടത്താനം എന്നാണ് പാലി ഭാഷയിൽ അപ്പോൾ ഭട്ടസ്ഥാനത്തിൽ നിന്നുരുത്തിരുഞ്ഞമലയാളം എന്നു പറയുന്നത് ശരിയാകുമോ? --Challiovsky Talkies ♫♫ 07:17, 11 ജൂൺ 2016 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:തളിയിൽ_താനം&oldid=2362749" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തളിയിൽ താനം" താളിലേക്ക് മടങ്ങുക.