കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തളിക്കുളം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


കവി കെ.എസ്.കെ.തളിക്കുളം ഈ നാട്ടുകാരനല്ലേ? അമ്മുവിന്റെ ആട്ടിൻകുട്ടി എന്ന കാവ്യത്തിന്റെ കർത്താവ്. കലാസാഹിത്യ രംഗങ്ങളിലും പൊതുജീവിതത്തിലും മുദ്രപതിപ്പിച്ച നിരവധി വ്യക്തികൾ ഈ പ്രദേശത്തുകാരായുണ്ട് എന്നാണ് കേട്ടിട്ടുള്ളത്. അവരെപ്പറ്റിയൊക്കെ ലേഖനത്തിൽ പരാമർശമുണ്ടാകുന്നത് ഉപകാരപ്രദമായിരിക്കും.

 മംഗലാട്ട്  ►സന്ദേശങ്ങൾ 


അദ്ദേഹത്തിന്റെ മുഴുവൻ പേർ അറിയുമോ? --ചള്ളിയാൻ ♫ ♫ 06:48, 5 സെപ്റ്റംബർ 2007 (UTC)Reply


നിങളുടെ പ്രതികരണങൾക്ക് നന്ദി... കെ.എസ്.കെ തളിക്കുളത്തെ പറ്റി എനിക്കരിയാവുന്നത് എഴുതിയിട്ടുൻഡ്...അദ്ദേഹത്തിന്റെ മുഴുവൻ പേര് എനിക്ക് അറിയില്ല... ഇനി വിവരങൾ കിട്ടുന്നതനുസരിച്ച് ലേഖനം പുതുക്കാം.. Hirumon 10:47, 5 സെപ്റ്റംബർ 2007 (UTC)Reply

പ്രധാന വ്യക്തിത്വങൾ

തിരുത്തുക

ഇങ്ങനെ ഒരു പ്രയോഗം മലയാളത്തിൽ ഉണ്ടോ?ജമാ അത്തെ ഇസ്ലാമി,എസ്.ഐ.ഒ പോലുള്ള സംഘടനകളുടെ പോസ്റ്ററുകളിൽ ഇങ്ങനെ കാണാറുണ്ട്.--അനൂപൻ 07:49, 1 ഒക്ടോബർ 2007 (UTC)Reply

അത് എനിക്കറിയില്ല അനൂപേ... പ്രധിഷേധമുണ്ടെങ്കില് മാറ്റി മറ്റു വല്ലതുമാക്കാം..--ഹിരുമോൻ 05:36, 2 ഒക്ടോബർ 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:തളിക്കുളം&oldid=727693" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തളിക്കുളം" താളിലേക്ക് മടങ്ങുക.