സംവാദം:തലശ്ശേരി ആർട്സ് സൊസൈറ്റി

Latest comment: 4 വർഷം മുമ്പ് by Mangalat

[1] - ചിത്രം ഈ ലേഖനത്തിന് ഉചിതമാണോ? -- --Vijayan Rajapuram {വിജയൻ രാജപുരം} 04:22, 22 ഫെബ്രുവരി 2020 (UTC)Reply

ലഭ്യമായ ഒരു ചിത്രം എന്ന നിലയിൽ ചേർത്തതാണ്. വല്ലാത്ത അനൌചിത്യമില്ലെന്നാണ് വിചാരിക്കുന്നത്. സൊസൈറ്റിയുടെ ലോഗോ നെറ്റിൽ ലഭ്യമായത് ഫേർ യൂസ് ഗണത്തിലേ പെടുത്താനാകൂ എന്നതിനാൽ അപ്‍ലോഡ് ചെയ്തില്ല. മെച്ചപ്പെട്ടതും ഇതിലും ഔചിത്യമുള്ളതുമായ ഒരു ചിത്രം കിട്ടിയാൽ അതുചേർക്കാം.  മംഗലാട്ട്  ►സന്ദേശങ്ങള്‍  04:54, 22 ഫെബ്രുവരി 2020 (UTC)Reply

"തലശ്ശേരി ആർട്സ് സൊസൈറ്റി" താളിലേക്ക് മടങ്ങുക.