കുറച്ചുകൂടി വിജ്ഞാനകോശത്തിനുതകുന്ന ചിത്രമില്ലേ തനുശ്രീയുടേതായി--വിചാരം 18:21, 24 ഒക്ടോബർ 2010 (UTC)Reply

ഇത് വളരെ വിജ്ഞാനപ്രദമായ ചിത്രമാണ്..വിക്കീപീഡിയ (മലയാളം) സെൻസർ ചെയ്യപ്പെട്ടോ...വേറെ ചിത്രം ദയവായി തപ്പിയെടുത്താലും--♔ കളരിക്കൻ ♔ | സംവാദം 18:36, 24 ഒക്ടോബർ 2010 (UTC)Reply
പൈങ്കിളിയല്ലാത്തത് ?!--92.98.225.25 19:01, 24 ഒക്ടോബർ 2010 (UTC)Reply
അങ്ങനെ ഒരു മാനദണ്ഡം വിക്കിയിലില്ലല്ലോ സുഹൃത്തേ....--♔ കളരിക്കൻ ♔ | സംവാദം 04:58, 25 ഒക്ടോബർ 2010 (UTC)Reply

ഗൂഗിളിൽ തനുശ്രീ ദത്ത എന്ന് തിരയുമ്പോൾ കിട്ടുന്നതിനേക്കാൾ എന്തുകൊണ്ടും ഭേദമാണ് ഈ ചിത്രം. --ശ്രീജിത്ത് കെ (സം‌വാദം) 06:47, 25 ഒക്ടോബർ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:തനുശ്രീ_ദത്ത&oldid=825445" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തനുശ്രീ ദത്ത" താളിലേക്ക് മടങ്ങുക.