സംവാദം:ഡോ. സാലിം അലി പക്ഷിസങ്കേതം, ഗോവ
Latest comment: 11 വർഷം മുമ്പ് by Arjuncm3 in topic Dr. Salim Ali Bird Sanctuary
ഔദ്യോഗികനാമത്തിൽ "ഡോ." ഉണ്ടോ? -- റസിമാൻ ടി വി 18:32, 17 ഫെബ്രുവരി 2013 (UTC)
- സാലിം അലിയുടെ പേരിൽ മറ്റുപലയിടങ്ങളിലും പക്ഷി സങ്കേതങ്ങളുണ്ട്. തട്ടേക്കാട്, കുമരകം തുടങ്ങിയവയും അദ്ദേഹത്തിന്റെ പേരിലുള്ളതാണ്. അതുകൊണ്ട് ഗോവ എന്നു ചേർക്കുന്നത് നല്ലതാണ്.--Adv.tksujith (സംവാദം) 18:43, 17 ഫെബ്രുവരി 2013 (UTC)
- ഗോവ ഉണ്ടെന്ന് മനസ്സിലായി, ഡോ ഉണ്ടെന്നാണ് ചോദ്യം :) -- റസിമാൻ ടി വി 18:44, 17 ഫെബ്രുവരി 2013 (UTC)
Dr. Salim Ali Bird Sanctuary
തിരുത്തുക- ഗോവയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഡോ. ഉണ്ട്.
- വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലും(2011-12) ഡോ. ഉണ്ട്.
- ഗോവൻ വിനോദസഞ്ചാര വകുപ്പും സൂചിപ്പിക്കുന്നത് ഡോ. സാലിം അലി എന്നുതന്നെയാണ്.