冰热海风 ഇവൻ ഡു ഫു വിന്റെ വല്യ ഫാനാണെന്ന് തോന്നുന്നു. എല്ലാവരോടും ട്രാൻസിലേഷന്‌ അപേക്ഷിക്കുന്നുണ്ടല്ലോ --ജുനൈദ് (സം‌വാദം) 05:34, 12 മേയ് 2009 (UTC)Reply

ചിലപ്പോൾ 冰热海风 ഇദ്ദേഹത്തിൻറെ മുതുമുത്തച്ഛനോ, മുതുമുത്തച്ഛൻറെ മുത്തച്ഛനോ, മറ്റോ ആയിരിക്കും ഈ ഡു ഫു, പറയാൻ പറ്റില്ലല്ലോ :)--Subeesh Talk‍ 05:53, 12 മേയ് 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഡു_ഫു&oldid=671870" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡു ഫു" താളിലേക്ക് മടങ്ങുക.