സംവാദം:ഡി.ഡി.സി. അനുസരിച്ചുള്ള പ്രധാന വിഷയങ്ങളുടെ പട്ടിക
Latest comment: 11 വർഷം മുമ്പ് by Viswaprabha
മെൽവിൽ ഡ്യൂയി എന്നല്ല ? ഡ്യൂയി ഡെസിമൽ വർഗ്ഗീകരണം എന്നാണ് കേട്ടിട്ടുള്ളത് --Fotokannan (സംവാദം) 00:57, 8 ജനുവരി 2013 (UTC)
ശരി. അങ്ങനെ പേരു മാറ്റാവുന്നതാണു്. (Dew·ey /ˈdu i, ˈdyu i/)(http://dictionary.reference.com/browse/dewey?s=t) ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 02:28, 8 ജനുവരി 2013 (UTC)