ഡി.ഡി.സി. അനുസരിച്ചുള്ള പ്രധാന വിഷയങ്ങളുടെ പട്ടിക
മലയാളം ഗ്രന്ഥശാലകളെ സംബന്ധിച്ച് പ്രാധാന്യമുള്ള വിഷയങ്ങൾ ഉൾപ്പെടുന്ന ഡ്യൂയി ദശാംശവർഗ്ഗീകരണപദ്ധതി അനുസരിച്ചുള്ള പട്ടിക താഴെ കാണാം.
ഡി.ഡി.സി. സംഖ്യ | വിഷയവും മേഖലയും |
---|---|
001 | സാമാന്യവിജ്ഞാനം |
005 | കമ്പ്യൂട്ടർ പ്രോഗ്രാമുകൾ |
010 | ഗ്രന്ഥസൂചികൾ |
020 | ലൈബ്രറി സയൻസ് |
030 | വിജ്ഞാനകോശങ്ങൾ |
030 | വിജ്ഞാനകോശങ്ങൾ - ബാലസാഹിത്യം |
060 | പുരാവസ്തുശേഖരങ്ങൾ |
070 | ജേർണലിസം, വർത്തമാനപത്രങ്ങൾ |
100 | തത്ത്വചിന്ത |
100 | തത്ത്വചിന്ത - ബാലസാഹിത്യം |
100.07 | തത്ത്വചിന്ത - പാഠപുസ്തകം |
133.5 | ജ്യോതിഷം |
133.6 | ഹസ്തരേഖശാസ്ത്രം |
150 | മനശ്ശാസ്ത്രം |
150 | മനശ്ശാസ്ത്രം - ബാലസാഹിത്യം |
150.07 | മനശ്ശാസ്ത്രം - പാഠപുസ്തകം |
155 | വിഭേദാത്മക മനശ്ശാസ്ത്രം |
155.3 | ലൈംഗിക മനശ്ശാസ്ത്രം |
181.4 | ഭാരതീയ ദർശനങ്ങൾ |
181.4.00 | ഭാരതീയ ദർശനങ്ങൾ - ബാലസാഹിത്യം |
181.48 | വേദാന്തം |
181.482 | ശങ്കരാചാര്യർ- അദ്വൈതം |
181.5 | പേർഷ്യൻ ദർശനങ്ങൾ |
182 | ഗ്രീക്ക് ദർശനങ്ങൾ |
183 | സോക്രട്ടീസ് |
200 | മതം |
204 | അന്ധവിശ്വാസങ്ങൾ |
220 | ബൈബിൾ |
220 | ബൈബിൾ - ബാലസാഹിത്യം |
221 | ബൈബിൾ പഴയനിയമം |
221 | ബൈബിൾ പഴയനിയമം - ബാലസാഹിത്യം |
223 | ബൈബിൾ കാവ്യങ്ങൾ |
225 | ബൈബിൾ പുതിയനിയമം |
225 | ബൈബിൾ പുതിയനിയമം - ബാലസാഹിത്യം |
226 | ബൈബിൾ സുവിശേഷങ്ങൾ |
227 | ബൈബിൾ ലേഖനങ്ങൾ |
228 | ബൈബിൾ വെളിപാടുകൾ |
230 | ക്രിസ്തീയ ദൈവശാസ്ത്രം |
231 | ക്രിസ്തീയ ദൈവശാസ്ത്രം - ഈശ്വരൻ |
232 | ക്രിസ്തു |
232 | ക്രിസ്തു - ബാലസാഹിത്യം |
236 | ബൈബിൾ - പരലോകശാസ്ത്രം |
240 | ബൈബിൾ - സന്മാർഗ്ഗശാസ്ത്രം |
240 | ബൈബിൾ - സന്മാർഗ്ഗശാസ്ത്രം - ബാലസാഹിത്യം |
250 | ക്രൈസ്തവസഭകൾ |
255 | ക്രൈസ്തവ സന്യാസസഭകൾ |
261 | ക്രൈസ്തവ സാമൂഹ്യദൈവശാസ്ത്രം |
264.2 | ക്രൈസ്തവ ഗീതങ്ങൾ കീർത്തനങ്ങൾ |
266 | ക്രൈസ്തവ മിഷനുകൾ |
269 | ക്രൈസ്തവ സുവിശേഷം, ധ്യാനം |
270 | ക്രൈസ്തവസഭാ ചരിത്രം |
280 | ക്രിസ്ത്യൻ പള്ളികൾ |
282 | റോമൻ കത്തോലിക്കാസഭ |
282 | റോമൻ കത്തോലിക്കാസഭ - ബാലസാഹിത്യം |
290 | ക്രൈസ്തവേതര മതങ്ങൾ |
294 | ഭാരതീയ മതങ്ങൾ |
294.1 | വേദങ്ങൾ |
294.3 | ബുദ്ധമതം |
294.3.00 | ബുദ്ധമതം - ബാലസാഹിത്യം |
294.4 | ജൈനമതം |
294.5 | ഹിന്ദുമതം |
294.5.00 | ഹിന്ദുമതം - ബാലസാഹിത്യം |
294.51 | ഹിന്ദുമതം - ഭക്തി, ക്ഷേത്രങ്ങൾ |
294.592 | ഹിന്ദുമത പുണ്യഗ്രന്ഥങ്ങൾ |
294.592.00 | ഹിന്ദുമത പുണ്യഗ്രന്ഥങ്ങൾ - ബാലസാഹിത്യം |
294.6 | സിക്കുമതം |
295 | സൊറാസ്ട്രിയനിസം |
297 | ഇസ്ലാം മതം |
297 | ഇസ്ലാം മതം - ബാലസാഹിത്യം |
297.07 | ഇസ്ലാം മതം - പാഠപുസ്തകം |
299 | മറ്റു ലോകമതങ്ങൾ |
301 | സമുദായവിജ്ഞാനീയം, സോഷ്യോളജി |
301.07 | സാമൂഹ്യപ്രതിപ്രവർത്തനങ്ങൾ - പാഠപുസ്തകം |
304.6 | ജനസംഖ്യ |
305.4 | സ്ത്രീകൾ - സോഷ്യോളജി |
306.8 | സംസ്കാരം |
306.85 | കുടുംബം - സോഷ്യോളജി |
320 | രാഷ്ട്രവിജ്ഞാനീയം |
320.5 | ഗാന്ധിസം |
320.50.00 | ഗാന്ധിസം - ബാലസാഹിത്യം |
330 | സാമ്പത്തികശാസ്ത്രം |
330 | സാമ്പത്തികശാസ്ത്രം - ബാലസാഹിത്യം |
335 | സോഷ്യലിസം, മാർക്സിസം, കമ്മ്യൂണിസം |
335 | സോഷ്യലിസം, മാർക്സിസം, കമ്മ്യൂണിസം - ബാലസാഹിത്യം |
342 | ഭരണഘടന - നിയമം |
342.07 | ഭരണഘടന - നിയമം - പാഠപുസ്തകം |
364 | കുറ്റങ്ങൾ - നിയമം |
370 | വിദ്യാഭ്യാസം |
370 | വിദ്യാഭ്യാസം - ബാലസാഹിത്യം |
370.07 | വിദ്യാഭ്യാസം - പാഠപുസ്തകം |
373 | സെക്കന്ററി വിദ്യാഭ്യാസം |
398 | നാടോടി വിജ്ഞാനീയങ്ങൾ |
398.1 | നാടൻകലകൾ |
398.1.00 | നാടൻകലകൾ - ബാലസാഹിത്യം |
398.2 | നാടോടിസാഹിത്യം |
398.4 | ഐതിഹ്യങ്ങൾ |
398.6 | കടങ്കഥകൾ |
398.6.00 | കടങ്കഥകൾ - ബാലസാഹിത്യം |
398.9 | പഴഞ്ചൊല്ലുകൾ |
400 | ഭാഷാശാസ്ത്രം |
400.2 | ഭാഷാകോശങ്ങൾ നിഘണ്ടുക്കൾ |
405 | വ്യാകരണം |
410 | മലയാളഭാഷാശാസ്ത്രം |
410 | മലയാളഭാഷാശാസ്ത്രം - ബാലസാഹിത്യം |
410.016 | മലയാളഭാഷാശാസ്ത്രം - സൂചികകൾ |
410.07 | മലയാളഭാഷാശാസ്ത്രം - പാഠപുസ്തകം |
411 | മലയാളലിപി |
413 | മലയാള നിഘണ്ടുക്കൾ |
413 | മലയാള നിഘണ്ടുക്കൾ - ബാലസാഹിത്യം |
415 | മലയാള വ്യാകരണം |
415 | മലയാള വ്യാകരണം - ബാലസാഹിത്യം |
415.07 | മലയാള വ്യാകരണം - പാഠപുസ്തകം |
420 | ഇംഗ്ലീഷ് ഭാഷ |
420 | ഇംഗ്ലീഷ് ഭാഷ - ബാലസാഹിത്യം |
491.2 | സംസ്കൃതഭാഷ |
491.431 | ഹിന്ദിഭാഷ |
491.439 | ഉർദുഭാഷ |
491.71 | റഷ്യൻ ഭാഷ |
492 | ആഫ്രോ ഏഷ്യൻ ഭാഷകൾ |
492.7 | അറബിഭാഷ |
494.81 | തമിഴ് ഭാഷ |
494.827 | തെലുങ്ക് ഭാഷ |
494.84 | കന്നഡ ഭാഷ |
500 | ശാസ്ത്രം |
500.07 | ശാസ്ത്രം - പാഠപുസ്തകം |
503 | ശാസ്ത്ര നിഘണ്ടുക്കൾ വിജ്ഞാനകോശങ്ങൾ |
510 | ഗണിതശാസ്ത്രം |
510.07 | ഗണിതശാസ്ത്രം - പാഠപുസ്തകം |
512 | ബീജഗണിതം |
513 | അങ്കഗണിതം |
514 | കലനം |
516 | ജ്യാമിതി, ക്ഷേത്രഗണിതം |
519 | സംഭാവ്യത, സാംഖ്യികം |
520 | ജ്യോതിശ്ശാസ്ത്രം |
530 | ഊർജ്ജതന്ത്രം |
530.07 | ഊർജ്ജതന്ത്രം - പാഠപുസ്തകം |
540 | രസതന്ത്രം |
540.07 | രസതന്ത്രം - പാഠപുസ്തകം |
550 | ഭൂവിജ്ഞാനീയം |
560 | പുരാതത്വവിജ്ഞാനം, പാലിയന്റോളജി |
570 | ജീവശാസ്ത്രം |
570.03 | ജീവശാസ്ത്രം - വിജ്ഞാനകോശം |
570.07 | ജീവശാസ്ത്രം - പാഠപുസ്തകം |
574.5 | പരിസ്ഥിതിവിജ്ഞാനം |
580 | സസ്യശാസ്ത്രം |
580.07 | സസ്യശാസ്ത്രം - പാഠപുസ്തകം |
590 | ജന്തുശാസ്ത്രം |
590.07 | ജന്തുശാസ്ത്രം - പാഠപുസ്തകം |
610 | വൈദ്യശാസ്ത്രം |
610 | വൈദ്യശാസ്ത്രം - ബാലസാഹിത്യം |
610.07 | വൈദ്യശാസ്ത്രം - പാഠപുസ്തകം |
613.8 | മദ്യം, മയക്കുമരുന്നു്, പുകവലി |
615.532 | ഹോമിയോപ്പതി |
615.535 | പ്രകൃതിചികിത്സ |
615.537 | ആയുർവേദം |
615.538 | സിദ്ധവൈദ്യം |
620 | എഞ്ചിനീയറിംഗ്, സാങ്കേതികവിജ്ഞാനം |
620 | എഞ്ചിനീയറിംഗ്, സാങ്കേതികവിജ്ഞാനം - ബാലസാഹിത്യം |
630 | കൃഷിശാസ്ത്രം |
630 | കൃഷിശാസ്ത്രം - ബാലസാഹിത്യം |
636 | മൃഗസംരക്ഷണ |
640 | ഗാർഹികശാസ്ത്രം |
640.07 | ഗാർഹികശാസ്ത്രം - പാഠപുസ്തകം |
641 | പാചകശാസ്ത്രം |
650 | മാനേജ്മെന്റ് |
650.07 | മാനേജ്മെന്റ് - പാഠപുസ്തകം |
657 | കണക്കെഴുത്തു്, അക്കൌണ്ടിംഗ് |
657.07 | കണക്കെഴുത്തു്, അക്കൌണ്ടിംഗ് - പാഠപുസ്തകം |
700 | കലകൾ |
710 | ലാന്റ്സ്കേപ്പിംഗ് |
720 | വാസ്തുവിദ്യ |
730 | ശിൽപശാസ്ത്രം |
740 | കാർട്ടൂണുകൾ |
746 | തയ്യൽശാസ്ത്രം |
750 | ചിത്രകല |
760 | അച്ചടി |
769.56 | സ്റ്റാമ്പുശേഖരണം |
770 | ഫോട്ടോഗ്രാഫി |
780 | സംഗീതശാസ്ത്ര |
791 | വിനോദകലകൾ |
791.3 | സർക്കസ്സ് |
791.43 | സിനിമ |
791.43.00 | സിനിമ - ബാലസാഹിത്യം |
791.44 | റേഡിയോ കലകൾ |
791.45 | ടെലിവിഷൻ കലകൾ |
791.5 | പാവകളി |
792 | അരങ്ങ്, നാട്യശാസ്ത്രം |
792.1 | നാടകകല |
792.1.00 | നാടകകല - ബാലസാഹിത്യം |
792.6 | നൃത്തകല |
792.6.00 | നൃത്തകല - ബാലസാഹിത്യം |
792.9 | കഥകളി |
793.8 | മാജിക്ക് |
794 | ചെസ്സ്, ചതുരംഗം |
796 | സ്പോർട്സ് |
796 | സ്പോർട്സ് - ബാലസാഹിത്യം |
796.8 | ആയോധനകലകൾ |
797 | ജലവിനോദങ്ങൾ |
799 | നായാട്ടു് |
800 | സാഹിത്യം |
801 | ലോക കവിത |
803 | ലോക കഥ |
803 | ലോക കഥ - ബാലസാഹിത്യം |
810 | മലയാള സാഹിത്യം |
810 | മലയാള സാഹിത്യം - ബാലസാഹിത്യം |
810.016 | മലയാള സാഹിത്യം - സൂചികകൾ |
810.1 | മലയാള കവിത - പഠനങ്ങൾ |
810.1.00 | മലയാള കവിത - ബാലസാഹിത്യം |
811 | മലയാള കവിത |
811 | മലയാള കവിത - ബാലസാഹിത്യം |
811.025 | മലയാള കവിത - ഡയറക്ടറി |
811.08 | മലയാള കവിത - സമാഹാരം |
811.09.00 | മലയാള കവിത - ജീവചരിത്രം - ബാലസാഹിത്യം |
811.11 | മണിപ്രവാളം |
811.12 | ഭാഷാചമ്പുക്കൾ |
811.13 | സന്ദേശകാവ്യങ്ങൾ |
811.21 | ഭാഷാഗാനങ്ങൾ |
811.22 | കൃഷ്ണഗാഥകൾ |
811.23 | കിളിപ്പാട്ടുകൾ |
811.24 | ആട്ടക്കഥകൾ |
811.24.00 | ആട്ടക്കഥകൾ - ബാലസാഹിത്യം |
811.25 | വഞ്ചിപ്പാട്ടുകൾ |
811.26 | തുള്ളൽപ്പാട്ടുകൾ |
811.31 | തിരുവാതിരപ്പാട്ടുകൾ |
811.32 | വടക്കൻപാട്ടുകൾ |
811.33 | ഗാനങ്ങൾ പാട്ടുകൾ |
811.4 | മാപ്പിളപ്പാട്ടുകൾ |
811.5 | ക്രിസ്തീയഗാനങ്ങൾ |
811.6 | സിനിമ, നാടക ഗാനങ്ങൾ |
811.7 | കഥാപ്രസംഗം |
811.7.07 | കഥാപ്രസംഗം - പഠനങ്ങൾ |
812 | മലയാള നാടകം |
812 | മലയാള നാടകം - ബാലസാഹിത്യം |
812.08 | മലയാള നാടകം - സമാഹാരം |
812.3 | തിരക്കഥ - സിനിമ |
812.4 | റേഡിയോ നാടകം |
812.5 | തിരക്കഥ - ടി.വി |
813 | മലയാള കഥ |
813 | മലയാള കഥ - ബാലസാഹിത്യം |
813.07 | മലയാള കഥ - പാഠപുസ്തകം |
813.08 | മലയാള കഥ - സമാഹാരം |
814 | മലയാള നോവൽ |
814 | മലയാള നോവൽ - ബാലസാഹിത്യം |
815 | പ്രസംഗം |
815.018 | പ്രസംഗകല |
816 | കത്തുകൾ |
816 | കത്തുകൾ - ബാലസാഹിത്യം |
817 | ഹാസ്യസാഹിത്യം |
818 | മലയാള ഉപന്യാസം, പലവക |
818 | മലയാള ഉപന്യാസം, പലവക - ബാലസാഹിത്യം |
820 | ഇംഗ്ലീഷ് സാഹിത്യം |
821 | ഇംഗ്ലീഷ് കവിത |
822 | ഇംഗ്ലീഷ് നാടകം |
823 | ഇംഗ്ലീഷ് കഥ |
824 | ഇംഗ്ലീഷ് നോവൽ |
828 | ഇംഗ്ലീഷ് ഉപന്യാസം, പലവക |
830 | ജർമ്മൻ സാഹിത്യം |
830 | ജർമ്മൻ സാഹിത്യം - ബാലസാഹിത്യം |
831 | ജർമ്മൻ കവിത |
832 | ജർമ്മൻ നാടകം |
833 | ജർമ്മൻ കഥ |
834 | ജർമ്മൻ നോവൽ |
839.09 | യിദ്ദീഷ് സാഹിത്യം - പഠനം |
839.7 | സ്വീഡിഷ് സാഹിത്യം |
839.8 | ഡാനിഷ് സാഹിത്യം |
839.8.00 | ഡാനിഷ് സാഹിത്യം - ബാലസാഹിത്യം |
839.82 | നോർവീജിയൻ സാഹിത്യം |
839.822 | നോർവീജിയൻ നാടകം |
840 | ഫ്രഞ്ച് സാഹിത്യം |
840 | ഫ്രഞ്ച് സാഹിത്യം - ബാലസാഹിത്യം |
841 | ഫ്രഞ്ച് കവിത |
842 | ഫ്രഞ്ച് നാടകം |
843 | ഫ്രഞ്ച് കഥ |
844 | ഫ്രഞ്ച് നോവൽ |
850 | ഇറ്റാലിയൻ സാഹിത്യം |
853 | ഇറ്റാലിയൻ ചെറുകഥ - ബാലസാഹിത്യം |
860 | സ്പാനിഷ് സാഹിത്യം |
861 | സ്പാനിഷ് കവിത |
864 | സ്പാനിഷ് നോവൽ |
868.992.31 | ക്യൂബൻ സാഹിത്യം |
869 | പോർത്തുഗീസ് സാഹിത്യം |
870 | ലത്തീൻ സാഹിത്യം |
880 | ഗ്രീക്ക് സാഹിത്യം |
881 | ഗ്രീക്ക് കവിത |
882 | ഗ്രീക്ക് നാടകം |
884 | ഗ്രീക്ക് നോവൽ |
891.2 | സംസ്കൃത സാഹിത്യം |
891.21 | സംസ്കൃത കവിത |
891.22 | സംസ്കൃത നാടകം |
891.22.00 | സംസ്കൃത നാടകം - ബാലസാഹിത്യം |
891.23 | സംസ്കൃത കഥ |
891.23.00 | സംസ്കൃത കഥ - ബാലസാഹിത്യം |
891.41 | സിന്ധി സാഹിത്യം |
891.42 | പഞ്ചാബി സാഹിത്യം |
891.431 | ഹിന്ദി സാഹിത്യം |
891.431.00 | ഹിന്ദി സാഹിത്യം - ബാലസാഹിത്യം |
891.431.1 | ഹിന്ദി കവിത |
891.431.2 | ഹിന്ദി നാടകം |
891.431.3 | ഹിന്ദി കഥ |
891.431.4 | ഹിന്ദി നോവൽ |
891.439.09 | ഹിന്ദി നോവൽ - പഠനം |
891.439.1 | ഉർദു കവിത |
891.439.3 | ഉർദു കഥ |
891.439.4 | ഉർദു നോവൽ |
891.44 | ബംഗാളി സാഹിത്യം |
891.441 | ബംഗാളി കവിത |
891.442 | ബംഗാളി നാടകം |
891.443 | ബംഗാളി കഥ |
891.443.00 | ബംഗാളി കഥ - ബാലസാഹിത്യം |
891.444 | ബംഗാളി നോവൽ |
891.448 | ബംഗാളി ഉപന്യാസം |
891.45 | അസാമിയ, ഒറിയ, സാഹിത്യം |
891.46 | മറാത്തി സാഹിത്യം |
891.47 | ഗുജറാത്തി സാഹിത്യം |
891.47.00 | ഗുജറാത്തി സാഹിത്യം - ബാലസാഹിത്യം |
891.5 | പേർഷ്യൻ സാഹിത്യം |
891.59 | താജിക് സാഹിത്യം |
891.71 | റഷ്യൻ സാഹിത്യം |
891.711 | റഷ്യൻ കവിത |
891.712 | റഷ്യൻ നാടകം |
891.713 | റഷ്യൻ കഥ |
891.714 | റഷ്യൻ നോവൽ |
891.79 | യൂക്രേനിയൻ, ലൈറ്റിഷ് സാഹിത്യം |
891.81 | ബൾഗേറിയൻ സാഹിത്യം |
891.82 | ക്രോയേഷ്യൻ സാഹിത്യം |
891.85 | പോളിഷ് സാഹിത്യം |
891.86 | ചെക്ക് സാഹിത്യം |
892 | ആഫ്രോ ഏഷ്യൻ സാഹിത്യം |
892.7 | അറബി സാഹിത്യം |
892.73 | അറബി കഥ |
892.73.00 | അറബി കഥ - ബാലസാഹിത്യം |
894.81 | തമിഴ് സാഹിത്യം |
894.811 | തമിഴ് കവിത |
894.813 | തമിഴ് കഥ |
894.814 | തമിഴ് നോവൽ |
894.818 | തമിഴ് ഉപന്യാസം |
894.827 | തെലുങ്ക് സാഹിത്യം |
894.827.00 | തെലുങ്ക് സാഹിത്യം - ബാലസാഹിത്യം |
894.84 | കന്നഡ സാഹിത്യം |
895.1 | ചൈനീസ് സാഹിത്യം |
895.11 | ചൈനീസ് കവിത |
895.13 | ചൈനീസ് കഥ |
895.13.00 | ചൈനീസ് കഥ - ബാലസാഹിത്യം |
895.14 | ചൈനീസ് നോവൽ |
895.6 | ജാപ്പാനീസ് സാഹിത്യം |
895.8 | ബർമ്മീസ് സാഹിത്യം |
895.922 | വിയറ്റ്നാമീസ് സാഹിത്യം |
896 | ആഫ്രിക്കൻ സാഹിത്യം |
899.22 | ഇൻഡോനേഷ്യൻ സാഹിത്യം |
910 | ഭൂമിശാസ്ത്രം |
910 | ഭൂമിശാസ്ത്രം - ബാലസാഹിത്യം |
910.07 | ഭൂമിശാസ്ത്രം - പാഠപുസ്തകം |
911 | ലോകം, യാത്രാവിവരണങ്ങൾ |
911 | ലോകം, യാത്രാവിവരണങ്ങൾ - ബാലസാഹിത്യം |
914 | യൂറോപ്യൻ രാജ്യങ്ങൾ യാത്രകൾ |
914.1 | ഇംഗ്ലണ്ട്, യാത്രകൾ |
914.3 | ജർമ്മനി, യാത്രകൾ |
914.7 | സോവിയറ്റ് യൂണിയൻ, യാത്രകൾ |
915 | ഏഷ്യൻ രാജ്യങ്ങൾ യാത്രകൾ |
915.1 | ചൈന, യാത്രകൾ |
915.2 | ജപ്പാൻ, യാത്രകൾ |
915.3 | അറബ് രാജ്യങ്ങൾ യാത്രകൾ |
915.4 | ഇന്ത്യ, യാത്രകൾ |
915.483 | കേരളം, യാത്രകൾ |
916 | ആഫ്രിക്കൻ രാജ്യങ്ങൾ യാത്രകൾ |
916.2 | ഈജിപ്ത്, യാത്രകൾ |
917 | അമേരിക്കൻ രാജ്യങ്ങൾ യാത്രകൾ |
919.4 | ആസ്ത്രലേഷ്യൻ രാജ്യങ്ങൾ യാത്രകൾ |
920 | ജീവചരിത്രം |
920 | ജീവചരിത്രം - ബാലസാഹിത്യം |
920.03 | ജീവചരിത്രം - വിജ്ഞാനകോശം |
930 | ചരിത്രം, സംസ്കാരം |
930 | ചരിത്രം, സംസ്കാരം - ബാലസാഹിത്യം |
930.07 | ചരിത്രം, സംസ്കാരം - പാഠപുസ്തകം |
931 | ലോകചരിത്രം |
931 | ലോകചരിത്രം - ബാലസാഹിത്യം |
931.07 | ലോകചരിത്രം - പാഠപുസ്തകം |
940 | യൂറോപ്യൻ ചരിത്രം |
941 | ഇംഗ്ലണ്ട് - ചരിത്രം |
943 | ജർമ്മനി- ചരിത്രം |
947 | സോവിയറ്റ് യൂണിയൻ - ചരിത്രം |
950 | ഏഷ്യ - ചരിത്രം |
951 | ചൈന - ചരിത്രം |
952 | ജാപ്പാൻ - ചരിത്രം |
953 | അറേബ്യ - ചരിത്രം |
954 | ഇന്ത്യാചരിത്രം |
954 | ഇന്ത്യാചരിത്രം - ബാലസാഹിത്യം |
954.07 | ഇന്ത്യാചരിത്രം - പാഠപുസ്തകം |
954.83 | കേരളചരിത്രം |
954.83.07 | കേരളചരിത്രം - പാഠപുസ്തകം |
954.835 | ശ്രീനാരായണഗുരു |
954.835.1 | ശ്രീനാരായണഗുരു കൃതികൾ |
954.836 | ചട്ടമ്പിസ്വാമികൾ |
954.836.1 | ചട്ടമ്പിസ്വാമി കൃതികൾ |
960 | ആഫ്രിക്ക - ചരിത്രം |
962 | ഈജിപ്ത് - ചരിത്രം |
970 | അമേരിക്ക - ചരിത്രം |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-22. Retrieved 2013-01-07.