സംവാദം:ടോട്ടൽ സ്റ്റേഷൻ
Latest comment: 11 വർഷം മുമ്പ് by Razimantv
" ഇതീന്റെ ഭാരം 50 N മൂതൽ 55 N വരെ ആണ് " >> ഈ N എന്ത് യൂണിറ്റ് ആണ്? - Pranchiyettan (സംവാദം) 12:38, 6 ഡിസംബർ 2012 (UTC)
- ന്യൂട്ടൺ ആയിരിക്കണം. ഭാരത്തിന്റെ എസ്.ഐ. ഏകകം കിലോഗ്രാം അല്ല, ന്യൂട്ടൺ ആണല്ലോ -- റസിമാൻ ടി വി 12:50, 6 ഡിസംബർ 2012 (UTC)