ലയനത്തെ അനുകൂലിക്കുന്നു. രണ്ടുതാളും ഒന്നിനെപ്പറ്റിത്തന്നെയാണ്. ഒരു ഇംഗ്ലീഷ് പേര് (Turing) മലയാളത്തിൽ രണ്ടുരീതിയിൽ എഴുതാവുന്നതിനാലുണ്ടായ കുഴപ്പം തന്നെ. --അജയ് ബാലചന്ദ്രൻ (സംവാദം) 04:22, 29 നവംബർ 2012 (UTC)Reply

ഇത് അനുകൂലിക്കാൻ ഒന്നുമില്ല. ആരെങ്കിലും ലയിപ്പിച്ചാൽ മതി :) -- റസിമാൻ ടി വി 09:27, 29 നവംബർ 2012 (UTC)Reply
ആ അഭിപ്രായത്തെയും അനുകൂലിക്കുന്നു. :) ലയിപ്പിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:12, 29 നവംബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ടൂറിങ്_ടെസ്റ്റ്&oldid=4025672" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ടൂറിങ് ടെസ്റ്റ്" താളിലേക്ക് മടങ്ങുക.