സംവാദം:ജനാധിപത്യ സംരക്ഷണസമിതി
Latest comment: 11 വർഷം മുമ്പ് by Sidharthan
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Janathipathiya Samrakshana Samithy » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഇൻഫോ ബോക്സിൽ ഒരു പ്രശ്നമുണ്ട് {{{leader}}} എന്നാണ് പ്രത്യക്ഷപ്പെടുന്നത്. ശരിയാക്കാമോ? --അജയ് ബാലചന്ദ്രൻ സംവാദം 13:48, 20 ഫെബ്രുവരി 2013 (UTC)
- ഇപ്പോൾ ചെയ്തതു മതിയോ? --സിദ്ധാർത്ഥൻ (സംവാദം) 13:51, 20 ഫെബ്രുവരി 2013 (UTC)
- ഇംഗ്ലീഷിലെ ഇൻഫോ ബോക്സ് മലയാളത്തിൽ അതുപോലെ പ്രവർത്തിക്കാനുള്ള സംവിധാനമുണ്ടെങ്കിൽ ഭാവിയിൽ നന്നായിരുന്നേനെ. --അജയ് ബാലചന്ദ്രൻ സംവാദം 14:36, 20 ഫെബ്രുവരി 2013 (UTC)
- ഇപ്പോൾ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ (സംവാദം) 07:15, 21 ഫെബ്രുവരി 2013 (UTC)