വിക്കിസോഴ്സിലല്ലേ ഇതു വരേണ്ടത്?--ജേക്കബ് (സംവാദം) 18:22, 11 ഫെബ്രുവരി 2018 (UTC)Reply

അല്ല. ഇത്തരം സുപ്രധാന സംഗീതകൃതികൾ സാഹിത്യം മാത്രമല്ല. സാഹിത്യം അടക്കം അവയോടൊപ്പം മറ്റു വിവരങ്ങളും ചേർത്തു് പൂർണ്ണമായ വിക്കിപീഡിയ ലേഖനമാക്കുകയാണു് വേണ്ടതു്.
കൂടാതെ, ലയനനിർദ്ദേശം ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 20:49, 11 ഫെബ്രുവരി 2018 (UTC)Reply
ലയനനിർദ്ദേശം ഒഴിവാക്കണം. --രൺജിത്ത് സിജി {Ranjithsiji} 01:42, 12 ഫെബ്രുവരി 2018 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ജഗദാനന്ദകാരക&oldid=2787786" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജഗദാനന്ദകാരക" താളിലേക്ക് മടങ്ങുക.