സംവാദം:ചർവാകദർശനം
Latest comment: 2 വർഷം മുമ്പ് by Ajeeshkumar4u in topic സാത്താൻ
സാത്താൻ
തിരുത്തുക@Irshadpp: ഹൈന്ദവസംസ്കാരത്തിൽ അബ്രഹാമിക മതങ്ങളിൽ ഉള്ളത് പോലെ ദൈവത്തിന്റെ പ്രധാന എതിരാളി ആയ സാത്താൻ, ലൂസിഫർ, ഷൈത്താൻ എന്നിവ ഇല്ല. ആകപ്പാടെ ഉള്ളത് ദേവന്മാരുടെ ശത്രുക്കൾ ആയ അസുരന്മാരാണ്.
- അപ്പോൾ ചാത്തൻ ആരാ --Irshadpp (സംവാദം) 10:41, 6 ജനുവരി 2022 (UTC)
- @Irshadpp: ചാത്തൻ ദൈവത്തിന്റെ എതിരാളി അല്ല. അത് ഒരു തരം ദൈവ സങ്കൽപ്പം തന്നെ ആണ്. Ajeeshkumar4u (സംവാദം) 10:48, 6 ജനുവരി 2022 (UTC)