പരാദമാണോ? ഇത് ഞെക്കിക്കൊല്ലുകയാണ് ചെയ്യുന്നത്, ഒന്നും വലിച്ചൂറ്റിയെടുത്തല്ല.--Vinayaraj (സംവാദം) 15:38, 20 ഫെബ്രുവരി 2013 (UTC)Reply

തലക്കെട്ട് തിരുത്തുക

ചേല എന്ന താൾ സാരിയിലേക്ക് തിരിച്ചുവിട്ട് ഈ താളിന്റെ പേര് ചേല (സസ്യം) എന്നാക്കണം.--സിദ്ധാർത്ഥൻ (സംവാദം) 10:32, 21 മാർച്ച് 2013 (UTC)Reply

മാറ്റി --സിദ്ധാർത്ഥൻ (സംവാദം) 14:07, 25 മാർച്ച് 2013 (UTC)Reply

തിരിച്ചുവിടൽ തിരുത്തുക

Ficus barbata എന്നത് ചെലയല്ലാത്തതിനാലും അത് ഫൈകസ് വില്ലോസയുടെ ഒരു പര്യായമായതിനാലും തിരിച്ചുവിടുന്നു--Vinayaraj (സംവാദം) 12:42, 14 മേയ് 2021 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചേല_(സസ്യം)&oldid=3558084" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചേല (സസ്യം)" താളിലേക്ക് മടങ്ങുക.