ലേഖനത്തിന്റെ ആദ്യവാചകം നിർ‌വ്വചനമാകണം. വായിച്ച് അവസനമേ എന്താണ്‌ കാര്യം എന്ന് പിടികിട്ടുന്നുള്ളൂ. മാറ്റിയെഴുതുമെന്ന് വിശ്വസിക്കുന്നു. പിന്നെ റഫറൻസുകൾ അതാത് വരികൾക്കടുത്തായി നൽകണം. അതും തിരുത്തുമല്ലോ? --ചള്ളിയാൻ ♫ ♫ 05:46, 18 ഡിസംബർ 2007 (UTC)Reply


താങ്കളുടെ പ്രതികരണത്തിൽ സന്തോഷം. ഞാൻ വിക്കി എഡിറ്റിംഗിൽ പുതിയ ആളാണ്.തനിയെ വായിച്ചു പഠിക്കുന്നു.

ആദ്യ വാചകം നിർവചനം ആക്കിയിട്ടുണ്ട്. അങ്ങനെ അല്ല എങ്കിൽ എനിക്ക് കാര്യങ്ങൾ വ്യക്തമാക്കി തന്നാൽ ഉപകരമായിരുന്നു. സ്നേഹം.

ഉപയോക്താവ്:Rojypala ,പകർപ്പായ ഭാഗങ്ങൾ ഒഴിവാക്കാം , ലേഖനം 2007 ൽ തുടങ്ങിയതാണ് , പകർത്തിയ പേജ് 2011 ആണ് സൃഷ്ഠിച്ചിരിക്കുന്നത് , മിക്കവാറും ഇവിടെ നിന്നും അങ്ങോട്ടു പകർത്തിയതും ആവാം --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:15, 10 ഫെബ്രുവരി 2017 (UTC)Reply
ഫലകങ്ങൾ നീക്കി.--റോജി പാലാ (സംവാദം) 10:44, 11 ഫെബ്രുവരി 2017 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ചേറൂർ_വിപ്ലവം,_1843&oldid=4025800" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചേറൂർ വിപ്ലവം, 1843" താളിലേക്ക് മടങ്ങുക.