സംവാദം:ചെറിയപൊന്നാനി
Latest comment: 12 വർഷം മുമ്പ് by Rojypala
ഈ ലേഖനത്തിൽ ലയിപ്പിക്കാൻ ഒന്നും കാണുന്നില്ലല്ലോ. ചെറിയപൊന്നാനി എന്നു വിശേഷിപ്പിക്കുന്നു എന്നതിനു വേണ്ടത്ര തെളിവുകളും ചേർത്തു കാണുന്നില്ല. --Anoop | അനൂപ് (സംവാദം) 10:29, 17 ജൂലൈ 2012 (UTC)
- "കിൽത്താൻ ദ്വീപിനെ ലക്ഷദ്വീപിലെ 'ചെറിയപൊന്നാനി' എന്ന് വിശേഷിക്കപ്പെടുന്നു" എന്ന വാചകം ലേഖനത്തിൽ കണ്ടതിനാൽ കിൽത്താനുമായി ലയിപ്പിക്കുന്നതിനുള്ള ഫലകം ചേർത്തുവെന്ന് മാത്രം. പക്ഷേ തെളിവൊന്നും കൊടുക്കാത്തതിനാൽ ലയനത്തിനു പകരം മായക്കൽ ഫലകം മായിരിക്കും ഉചിതം.--വിചാരം (സംവാദം) 13:05, 17 ജൂലൈ 2012 (UTC)