സംവാദം:ചെരുപ്പ്
Latest comment: 14 വർഷം മുമ്പ് by Abhishek Jacob in topic ലോഹം
ചെരിപ്പ് ആണോ? ചെരുപ്പ് ആണോ? സംശയമാണ് :)--Subeesh Talk 14:19, 10 ജൂലൈ 2009 (UTC)
ലോഹം തിരുത്തുക
ലോഹം കൊണ്ടും ചെരിപ്പ് നിർമ്മിക്കാറുണ്ട് എന്ന് കാണുന്നു. അവലംബമില്ലല്ലോ.--Vicharam 17:19, 10 ജൂലൈ 2009 (UTC)
- ചെരിപ്പിന്റെ ഭാഗങ്ങൾ ലോഹം കൊണ്ട് നിർമിക്കാറുണ്ട് എന്നാണുദ്ദേശിച്ചത്. അവലംബം കിട്ടുമോന്ന് നോക്കാം.--അഭി 02:44, 11 ജൂലൈ 2009 (UTC)