സംവാദം:ചൂളൈമേട്
Latest comment: 11 വർഷം മുമ്പ് by Irumozhi
പങ്കിടുന്ന ചൂളൈമേട് ചെന്നൈയിലെ തിരക്കു പിടിച്ച ആർക്കോട് റോഡ്, നെൽസൺ മാണിക്കം റോഡ് എന്നീ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന സ്ഥലം കൂടിയാണ്- റോഡുകളെ ബന്ധിപ്പിക്കുന്ന സ്ഥലമോ?::--ബിനു (സംവാദം) 09:56, 16 ജനുവരി 2013 (UTC)
- അങ്ങനെ പറയത്തില്ലേ?--റോജി പാലാ (സംവാദം) 10:03, 16 ജനുവരി 2013 (UTC)
പ്രയോഗം തെറ്റാണെന്നു തോന്നിയാൽ, ശരിയായ പ്രയോഗം മറ്റൊന്നാണെന്നുറപ്പുണ്ടെങ്കിൽ മടി കൂടാതെ എഡിറ്റ് ചെയ്തു മാറ്റുകയാണ് വേണ്ടത്.... ഒരു ലേഖനം ഒരിക്കൽ സമർപ്പിച്ചു കഴിഞ്ഞാൽ അതു പിന്നീട് പലരുടെയും ശ്രദ്ധയിൽ പെടുമ്പോഴേ അതിനു പൂർണ്ണ രൂപം കൈവരികയുള്ളൂ.. ആർക്കു വേണമെങ്കിലും തെറ്റു തിരുത്താമെന്നതാണല്ലോ വിക്കിപീഡിയയുടെ സവിശേഷതയും .. പിന്നെന്തിനു മടിക്കണം... ഉടനെ വേണ്ടതു ചെയ്യുക. ... നന്ദി. Irumozhi (സംവാദം) 10:47, 16 ജനുവരി 2013 (UTC)