സംവാദം:ചൂണ്ട
Latest comment: 15 വർഷം മുമ്പ് by Noblevmy
ചൂണ്ട നാടൻ എന്നു പറയാനൊക്കുമോ? മറ്റു സ്ഥലങ്ങളിലും അല്പം വ്യത്യസ്ഥമായ രൂപങ്ങളിലാണെങ്കിലും ചൂണ്ടയില്ലേ?--അഭി 15:12, 2 ഏപ്രിൽ 2009 (UTC)
- അനുകൂലിക്കുന്നു --Vssun 17:13, 2 ഏപ്രിൽ 2009 (UTC)
- ചൂണ്ട എന്ന പേരിൽ ഒരു മലയാളം ചലച്ചിത്രവും ഉണ്ട്. നാനാർത്ഥം താൾ ??--Subeesh Talk 13:19, 9 ഏപ്രിൽ 2009 (UTC)
- കൊളുത്തില്ലാത്ത ചൂണ്ടകളുമുണ്ട്. ചില പൂക്കൾ ഉപയോഗിച്ച് മീനെ പിടിക്കുന്ന രീതി അമേരിക്കയിലും മെക്സിക്കോയിലുമൊക്കെ ഉണ്ട്. --59.99.248.86 12:54, 11 മേയ് 2009 (UTC)
കൊണ്ടൊട്ടിയിലും കൊളുത്തില്ലാതെ പൂ വച്ച് മീൻപിടിക്കാറുണ്ട്. അത് ചൂണ്ടയല്ല. noble 14:50, 11 മേയ് 2009 (UTC)