സംവാദം:ചീര
Latest comment: 4 വർഷം മുമ്പ് by Vinayaraj
ചെഞ്ചീരയാണോ പാലക്ക്? --117.196.132.106 15:30, 9 ഫെബ്രുവരി 2008 (UTC)
- ഓരോ ചീരയ്ക്കും വെവ്വേറെ താളുണ്ടാക്കി ഇൻഫോബോക്സൊക്കെ അതിൽ കൊടുക്കുന്നതല്ലെ നല്ലത്?--അഭി 15:38, 9 ഫെബ്രുവരി 2008 (UTC)
ഈ ലേഖനം മൊത്തത്തിൽ പൊളിച്ചെഴുതേണ്ടതുണ്ടു്. വിവിധ ചീര ഇനങ്ങളെപ്പറ്റി എഴുതിയിരിക്കുന്നതു് പരസ്പരം മാറിപ്പോയിട്ടുണ്ടു്. വിശ്വപ്രഭ ViswaPrabha Talk 00:27, 15 ഡിസംബർ 2012 (UTC)
- ഒന്ന് ശരിയാക്കാൻ ശ്രമിച്ചിട്ടുണ്ട്--Vinayaraj (സംവാദം) 04:10, 26 ജൂലൈ 2020 (UTC)
വള്ളിച്ചീരയും - https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%80%E0%B4%B0 വളശച്ചീരയും ഒന്നു തന്നെയല്ലേ? --NazarWky (സംവാദം) 15:49, 8 ഒക്ടോബർ 2014 (UTC)
ഇത് നമ്മുടെ എഴുത്തോ, അതോ കോപ്പിയോ
തിരുത്തുകഈ ലിങ്കുകൾ ശ്രദ്ധിക്കുക
http://www.karshakan.in/cheera/