സംവാദം:ചമ്മി
Latest comment: 12 വർഷം മുമ്പ് by Drajay1976
താറാച്ചമ്മി ഡക്ക്വീഡ് ഇതുതന്നെയാണോ ? അവ: ദാ ഇവിടെ --എഴുത്തുകാരി സംവാദം 12:57, 27 ജൂലൈ 2012 (UTC)
ഡക്ക്വീഡ് എന്ന പേർ മാറ്റണം. താറാച്ചമ്മി വേണോ ചമ്മി വേണോ എന്നറിയില്ല. ചമ്മിയാണെങ്കിൽ ഈ തലക്കെട്ടിലേക്ക് മാറ്റുക. അല്ലെങ്കിൽ ഡക്ക്വീഡ് താറാച്ചമ്മി എന്നു മാറ്റി ഇതിൽനിന്ന് തിരിച്ചുവിടൽ നിർമ്മിക്കുക. Lemnoideae/ Lemnaceae എന്ന സസ്യകുടുംബത്തെക്കുറിച്ചാണ് പ്രസ്തുതലേഖനം. ഡക്ക്വീഡ് ലേഖനത്തിൽ പറയുന്നത് ഇതിൽപ്പെടുന്ന lemna എന്ന ജനുസ്സിനെയാണ് പൊതുവേ ഡക്ക്വീഡ് എന്ന് പറയുന്നത് എന്നാണ്. അപ്പോ ചമ്മി എന്ന വാക്കുകൊണ്ട് Lemnoideae ഉദ്ദേശിക്കാമെന്നു തോന്നുന്നു. താറാച്ചമ്മി എന്ന വാക്ക് മല.യിൽ ഉപയോഗത്തിലുണ്ടോ എന്നറിയില്ല. ചമ്മി എന്ന വാക്ക് എത്തരം ജലസസ്യങ്ങളെക്കുറിക്കാനുപയോഗിക്കുന്നു എന്നും.--തച്ചന്റെ മകൻ (സംവാദം) 13:19, 12 ഓഗസ്റ്റ് 2012 (UTC)
- ചമ്മി ഒരുതരം പായൽ അല്ലേ?--ഷാജി (സംവാദം) 19:28, 17 ഓഗസ്റ്റ് 2012 (UTC)
- ഡക്ക്വീഡിലേയ്ക്ക് തിരിച്ചുവിട്ടു --അജയ് ബാലചന്ദ്രൻ (സംവാദം) 12:16, 11 നവംബർ 2012 (UTC)