സംവാദം:ചമ്പക്കര
Latest comment: 9 ദിവസം മുമ്പ് by Malikaveedu
ഇതു തന്നെയാണോ ഈ കറുകച്ചാൽ ? --Vssun 13:02, 6 സെപ്റ്റംബർ 2007 (UTC)
- (@Vssun:, @Praveenp: കറുകച്ചാൽ കോട്ടയത്തുതന്നെയുള്ള മറ്റൊരു സ്ഥലം ആണ്. Malikaveedu (സംവാദം) 10:36, 20 ഡിസംബർ 2024 (UTC)
- ചമ്പക്കര എന്നത് കറുകച്ചാലിനു തൊട്ടടുത്താണെങ്കിലും(മൂന്നാലു കി.മീ അകലെ) രണ്ടും രണ്ടാണെന്നാണ് തോന്നുന്നത്. രണ്ടും യോജിപ്പിക്കുന്നത് ശരിയാകുമെന്ന് തോന്നുന്നില്ല--പ്രവീൺ:സംവാദം 12:58, 8 സെപ്റ്റംബർ 2007 (UTC)
@Praveenp: രണ്ടും രണ്ടുതന്നെയാണ്.Malikaveedu (സംവാദം) 10:39, 20 ഡിസംബർ 2024 (UTC)
ഈ ലേഖനം 2024 -ലെ എന്റെ ഗ്രാമം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |