സംവാദം:ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള

Latest comment: 14 വർഷം മുമ്പ് by Aby john vannilam

1935-ൽ മരിച്ച് വ്യക്തി എങ്ങനെനെയാണ് വിമോചന സമരത്തിൽ പങ്കെടുക്കുന്നത്? --കിരൺ ഗോപി 11:21, 22 നവംബർ 2010 (UTC)Reply

അതേ അതേ തെറ്റി പോയി വൈക്കം സത്യാഗ്രഹ സമരനേതാവ് ആയിരുന്നു. --രാജേഷ് ഉണുപ്പള്ളി 14:34, 22 നവംബർ 2010 (UTC)Reply

നായർ സർവീസ് സൊസൈറ്റിയുടെ നേതാവുമാത്രമായി ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയെ ചെറുതാക്കാമോ?-- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 13:03, 6 ഡിസംബർ 2010 (UTC)Reply

"ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള" താളിലേക്ക് മടങ്ങുക.