സംവാദം:ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ: വൈസ് സിറ്റി

Latest comment: 12 വർഷം മുമ്പ് by Jairodz

സാൻ ആൻഡ്രിയാസ് അഡൾട്ട് ഓൺലി ഗെയിമായിരുന്നു. വൈസ് സിറ്റിയും ഇത്തരത്തിലുള്ളത് ആകാനാണ് സാധ്യത. അപ്പോൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഗെയിമിൽ ഉപഭോക്താവിന് ഡൈവിംഗ്, ഫൈറ്റിംഗ്, ഷൂറ്റിംഗ്, റേസിംഗ്, എന്നിവ നടത്താനും കഴിയും എന്ന വാചകത്തിൽ മാറ്റം വരുത്തേണ്ടി വരില്ലേ? --എസ്.ടി മുഹമ്മദ് അൽഫാസ് 05:28, 1 സെപ്റ്റംബർ 2012 (UTC)Reply

സാൻ ആൻഡ്രിയാസ് എന്ന ഗെയിമിന് ധാരാളം റേറ്റിങ്ങുകൾ ലഭിച്ചിട്ടുണ്ട് . ദയവായി ഇംഗ്ലീഷ് വിക്കിയിലെ Grand Theft Auto: San Andreas[1] എന്ന ലേഖനത്തിന്റെ ഇൻഫോബോക്സ് കാണുക.

--Abin jv (സംവാദം) 06:37, 1 സെപ്റ്റംബർ 2012 (UTC)Reply

വൈസ് സിറ്റിയുടെ റേറ്റിംഗ് നോക്കൂ. മിനിമം പതിനഞ്ചാണ്. ----എസ്.ടി മുഹമ്മദ് അൽഫാസ് 09:00, 1 സെപ്റ്റംബർ 2012 (UTC)Reply


15 റേറ്റിങ് അഡൾട്ട് ഓൺലി ഗെയിമിന്റെയല്ല എന്ന് തോന്നുന്നു.--Abin jv (സംവാദം) 13:45, 1 സെപ്റ്റംബർ 2012 (UTC)Reply

അഡൾട്ട് ഓൺലി അല്ലെങ്കിലും കുട്ടികളെ ഉൾപ്പെടുത്താൻ കഴിയില്ലല്ലോ? --എസ്.ടി മുഹമ്മദ് അൽഫാസ് 15:03, 1 സെപ്റ്റംബർ 2012 (UTC)Reply

ശരിയാ ചേട്ടാ, ആ വാചകം തിരുത്താം--Abin jv (സംവാദം) 11:34, 2 സെപ്റ്റംബർ 2012 (UTC)Reply

തലക്കെട്ടിൽ ഇട ചേർത്തുക. ഭിത്തിക എന്ന ചിഹ്നത്തിനു ശേഷം ഇട വേണം. --Jairodz (സംവാദം) 14:00, 4 ജനുവരി 2013 (UTC)Reply

"ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ: വൈസ് സിറ്റി" താളിലേക്ക് മടങ്ങുക.