ഗൃഹപ്രവേശം

തിരുത്തുക

ഇത് കേവലം ഹൈന്ദവാചാരം മാത്രമാണോ? മറ്റുമതസ്ഥരും ഇതാചരിക്കുന്നുണ്ടല്ലോ ഇപ്പോൾ. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 06:56, 3 മേയ് 2013 (UTC)Reply

മറ്റ് മതസ്ഥരും ദേശക്കാർക്കുമൊക്കെ ഈ ആചാരമുണ്ട്. ഇതു കൂടി [1] വരണം--Fotokannan (സംവാദം) 07:24, 3 മേയ് 2013 (UTC)`Reply

വർഗ്ഗീകരണമല്ലേ. പ്രശ്നം? എങ്ങനെ ശരിയാക്കും? --അജയ് ബാലചന്ദ്രൻ (സംവാദം) 07:38, 3 മേയ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഗൃഹപ്രവേശം&oldid=1742218" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗൃഹപ്രവേശം" താളിലേക്ക് മടങ്ങുക.