ഒപ്പം ചേർത്ത ചിത്രത്തിൽ നല്ല പിൻവെളിച്ചവുമുണ്ടല്ലോ? --അനൂപ് | Anoop 06:40, 8 ജൂലൈ 2011 (UTC)Reply

ഇത് ഒഴിവാക്കേണ്ടതാണ്. പുലർച്ചെ കെട്ടിയാടാറുണ്ടെങ്കിലും അങ്ങിനെ മാത്രമേ പാടുള്ളൂ എന്നൊന്നും ഇല്ല. എന്റെ തറവാട്ടിലൊക്കെ പകൽ ആണ് ഗുളികൻ കെട്ടാറുള്ളത്. ലേഖനത്തിൽ ഇപ്പോഴുള്ള ഞാൻ അപ്ലോഡ് ചെയ്ത ചിത്രം പകൽ കെട്ടിയാടിയ ഗുളികൻ തെയ്യത്തിന്റേതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 06:54, 8 ജൂലൈ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഗുളികൻ_തെയ്യം&oldid=997714" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗുളികൻ തെയ്യം" താളിലേക്ക് മടങ്ങുക.