സംവാദം:ഗബ്രിയേൽ ഗർസിയ മാർക്വേസ്
ഞാനിത് ഇന്നലെ സിമിയുടെ അടുത്ത് പറഞ്ഞിരുന്നു, പഴയ ലേഖനം അവനാണ് തുടങ്ങിയത് എന്ന് തോന്നുന്നു.
അല്ല മൻജിത്ത് ആണ് ഇതു കാണുക--അനൂപൻ 18:06, 22 ഒക്ടോബർ 2007 (UTC)
ആരായാലും ഇത് ലയിപ്പിക്കുന്നതിൽ എന്താണ് പ്രശ്നം എന്നാണ് ഞാൻ ചോദിച്ചത്, ഇതിന്റെ സാങ്കേതിക, നിയമപരമായ (വിക്കി) കാര്യങ്ങളിൽ ഞാൻ പൂജ്യനാണ്
Baib 18:44, 22 ഒക്ടോബർ 2007 (UTC)
രണ്ടു ലേഖനങ്ങളിൽ അർത്ഥമില്ല. ഒന്നു മറ്റൊന്നിൽ ലയിപ്പിക്കുക തന്നെ വേണം. അതു താമസിയാതെ നടപ്പക്കുകയും വേണം.
--Unnikn 07:58, 29 ജനുവരി 2008 (UTC)
ചെയ്തു കഴിഞ്ഞു--അനൂപൻ 08:10, 29 ജനുവരി 2008 (UTC)
അദ്യം കാണുന്ന വിടവിന് വല്ല മരുന്നുമുണ്ടോ?--അഭി 16:16, 10 മാർച്ച് 2008 (UTC)
വിടവോ? എവിടെ?--ജ്യോതിസ് 16:43, 10 മാർച്ച് 2008 (UTC)
- അക്ഷരത്തെറ്റുണ്ട് വിശാതവതികളായ എന്റെ വേശ്യകളുടെ ഓർമകൾ (2005) | വിഷാദവതികളായ | ദേവദാസ് -- 11:52, 7 ഒക്ടോബർ 2010 (UTC)
ശരിയാക്കിയിട്ടുണ്ട്. താങ്കൾക്കുതന്നെ ഈ തിരുത്തുകൾ വരുത്താമായിരുന്നുവല്ലോ. --സിദ്ധാർത്ഥൻ 13:14, 7 ഒക്ടോബർ 2010 (UTC)
- ഇദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ.. കാൻസർ ബാധിച്ച് മരിച്ചവർ എന്ന വർഗ്ഗം ഉചിതമല്ലെന്ന് തോന്നുന്നു ..--salini 04:58, 2 ഡിസംബർ 2010 (UTC)
- ശരിയാക്കി. ഇദ്ദേഹം കനേഡിയൻ അല്ലല്ലോ കൊളംബിയൻ അല്ലേ? --Vssun (സുനിൽ) 12:28, 2 ഡിസംബർ 2010 (UTC)
- അതെ.കൊളംബിയൻ ആണ് --Anoopan| അനൂപൻ 12:30, 2 ഡിസംബർ 2010 (UTC)
- ശരിയാക്കി. ഇദ്ദേഹം കനേഡിയൻ അല്ലല്ലോ കൊളംബിയൻ അല്ലേ? --Vssun (സുനിൽ) 12:28, 2 ഡിസംബർ 2010 (UTC)
നമസ്കാരം, ഈ സ്പാനിഷ് ഭാഷാ എഴുത്തുകാരൻ്റെ പേര് 'ഗബ്രിയേൽ ഗാർസിയ മാർകേസ്' എന്നാണ് ഉച്ചരിക്കേണ്ടത്. അദ്ദേഹത്തിൻ്റെ പേരിൻ്റെ മലയാളത്തിലേക്കുള്ള സ്വരസൂചകമായ (തെറ്റായ) വിവർത്തനമാണ് നിലവിലെ പേജ് തലക്കെട്ട്. അതിനാൽ, ഈ പേജ് 'ഗബ്രിയേൽ ഗാർസിയ മാർകേസ്' എന്നതിലേക്ക് മാറ്റാൻ ഞാൻ നിർദ്ദേശിക്കുന്നു. ദയവായി ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ നൽകുക. നന്ദി! TheInnocentBystander (സംവാദം)