സംവാദം:ഗണപതി
ഗണപതിയും ക്ലോണിങ്ങും എനിക്കു മനസ്സിലാകുന്നില്ല--പ്രവീൺ:സംവാദം 09:39, 16 ഒക്ടോബർ 2006 (UTC)
പ്രവീൺ പറഞ്ഞത് ശരിയാണ്. ആ പരാമർശം ലേഖനത്തിൽ നിന്നു മാറ്റണം. ഒന്നാമത് ആ പറഞ്ഞതിനു ഗണപതിമായി ബന്ധന്മില്ല. രണ്ടാമത് അതിനു എന്തെങ്കിലും അടിസ്ഥാനമുണ്ടോ. ഇങ്ങനുള്ള പരാമർശങ്ങൾ വയ്ക്കുമ്പോൾ അത് എവിടെയാണോ ആധികാരികമായി പറഞ്ഞിരിക്കുന്നത് അത്തരം റെഫറൻസുകൾ ലേഖനത്തിൽ കൊടുക്കണം.--Shiju 09:51, 16 ഒക്ടോബർ 2006 (UTC)
- ക്ലോണിങ്ങിനെക്കുറിച്ചുള്ള ലാൻസെറ്റ് എന്ന അന്താ രാഷ്ട്ര മാഗസിനിൽ നിന്ന് വായിച്ചതാണ്. ഇപ്പോൾ തപ്പിയിട്ട് കിട്ടുന്നില്ല. അതിൽ പറയുന്നത് പുരാതന്ന കാലത്തെ ഹിന്ദു പുസ്തകങ്ങളിൽ ആണ് ക്ലോണിങ്ങിനെ പറ്റിയുള്ള അദ്യത്തെ രഫറൻസ് കൊടുത്തിട്ടുള്ളത് എന്നാണ്. അതിലാദ്യത്തേത് ഗണപതിയെ പാർവതി സൃഷ്ടിച്ചതാണ്. അതു സ്വന്തം ശരീരത്തിൽ നിന്ന് അടർത്തി. ഇന്നത്തെ ക്ലോണിങ് പോലെ എക പിതാവ് മാത്രം. പിന്നത്തേത് ഗാന്ധാരിക്ക് 101 പുത്രന്മാർ ഉണ്ടാവുന്നത്. അതു സ്റ്റെം സെല്ലിൽ നിന്ന്. ഗാന്ധാരി പ്രസവിച്ച ചാപിള്ളയിൽ നിന്ന് അടർത്തി. അതിൽ രണ്ടു പരെൻറ്സ് ഉണ്ട്. ഇത് ക്ലോണിങ് എന്ന ലേഖനത്തിലായിരുന്നു കൊടുക്കേണ്ടിയിരുന്നത്, ക്ഷമിക്കുമല്ലോ. --ചള്ളിയാൻ 02:36, 20 ഡിസംബർ 2006 (UTC)
- അത് കിട്ടില്ല അത് ശാഖയിൽ മാത്രം ഉണ്ടായിരുന്ന മാഗസിൻ ആണ് 2409:40F3:22:40A6:8000:0:0:0 12:09, 20 ഓഗസ്റ്റ് 2023 (UTC)
- ക്ലോണിങ്ങിനെക്കുറിച്ചുള്ള ലാൻസെറ്റ് എന്ന അന്താ രാഷ്ട്ര മാഗസിനിൽ നിന്ന് വായിച്ചതാണ്. ഇപ്പോൾ തപ്പിയിട്ട് കിട്ടുന്നില്ല. അതിൽ പറയുന്നത് പുരാതന്ന കാലത്തെ ഹിന്ദു പുസ്തകങ്ങളിൽ ആണ് ക്ലോണിങ്ങിനെ പറ്റിയുള്ള അദ്യത്തെ രഫറൻസ് കൊടുത്തിട്ടുള്ളത് എന്നാണ്. അതിലാദ്യത്തേത് ഗണപതിയെ പാർവതി സൃഷ്ടിച്ചതാണ്. അതു സ്വന്തം ശരീരത്തിൽ നിന്ന് അടർത്തി. ഇന്നത്തെ ക്ലോണിങ് പോലെ എക പിതാവ് മാത്രം. പിന്നത്തേത് ഗാന്ധാരിക്ക് 101 പുത്രന്മാർ ഉണ്ടാവുന്നത്. അതു സ്റ്റെം സെല്ലിൽ നിന്ന്. ഗാന്ധാരി പ്രസവിച്ച ചാപിള്ളയിൽ നിന്ന് അടർത്തി. അതിൽ രണ്ടു പരെൻറ്സ് ഉണ്ട്. ഇത് ക്ലോണിങ് എന്ന ലേഖനത്തിലായിരുന്നു കൊടുക്കേണ്ടിയിരുന്നത്, ക്ഷമിക്കുമല്ലോ. --ചള്ളിയാൻ 02:36, 20 ഡിസംബർ 2006 (UTC)
ഇൻഫോബോക്സിൽ കുടുംബം എന്ന ശീർഷകത്തിൽ സമൃദ്ധിയാണോ അതോ സ്മൃതിയാണോ?--Vssun 16:59, 18 മേയ് 2007 (UTC)
സുനിൽ സമൃതി തന്നെയാണ്. പിന്നെ ബിംബ വിജ്ഞാനം പൂർണമായും മാറ്റി എഴുതേണ്ടതാണ്. എന്തൊ ഊഹാപോഹങ്ങൾ എഴുതി വെച്ചിട്ട് എന്തു കാര്യം . ഋഗ് വേദത്തിൽ പറഞ്ഞിരിക്കുന്നത് ഗണാനാം പതി എന്നാണ് അതിന് അർത്ഥമുണ്ട്. ഈ രൂപമായി ബന്ധപെട്ടാണ് ഗണപതി പ്രതിഷ്ഠ ഉണ്ടാക്കുന്നത്. ഗണപതിക്ക് 64 കൈകൾ ഉണ്ടത്രെ? തെളിവ് എവിടെ? ഒരാൾ ക്രിക്കറ്റ് ഗണപതി ഉണ്ടാക്കിയത്രെ!! ഇങ്ങനെ യൊക്കെ പോയാൽ ഈ ലോകത്തിന്റെ അവസ്ഥ എന്താകും. ഗണപതി വിഗ്രഹങ്ങൾക്ക് നവതാലം , പഞ്ചതാലം എന്നീകണക്കുകൾ ഉണ്ട്. ഇതനുസരിച്ചാണ് കേരളത്തിൽ പൊതുവെ ഗണപതി വിഗ്രഹങ്ങൾ ഉണ്ടാക്കുന്നത്. ഓരോ രൂപത്തിനും ഒരു ധ്യാന ശ്ലോക് മുണ്ട് (രൂപ വർണന) . -- ജിഗേഷ് ►സന്ദേശങ്ങൾ 02:08, 19 മേയ് 2007 (UTC)
- സമൃറതി എന്നത് സമൃതി എന്നു മാറ്റി. എന്താണതിന്റെ അർത്ഥം എന്നൊന്നു പറഞ്ഞു തരാമോ?--Vssun 17:17, 19 മേയ് 2007 (UTC)
നീരാട്ട് ഗണപതി
തിരുത്തുകനീരാട്ട് ഗണപതി മെർജ്ജ് ചെയ്തു. --എഴുത്തുകാരി സംവാദം 06:57, 26 മേയ് 2012 (UTC)
, ഗണേശ പുരാണം
തിരുത്തുകഹിന്ദു ദേവനായ ഗണേശനെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു സംസ്കൃത ഗ്രന്ഥമാണ് ഗണേശ പുരാണം.(സംസ്കൃതം: गणेश पुराणम्. ഇംഗ്ലീഷ്:Ganesha puranam) ഗണേശനുമായി ബന്ധപ്പെട്ട പുരാണങ്ങൾ, പ്രപഞ്ചം, വംശാവലി, രൂപകങ്ങൾ, യോഗം, ദൈവശാസ്ത്രം, തത്വചിന്ത എന്നിവ ഉൾപ്പെടുന്ന ഒരു ഉപപുരാണമാണിത് 2401:4900:22DF:5670:0:0:43F:8F2E 14:44, 4 നവംബർ 2021 (UTC)