സംവാദം:ക്ഷാരസൂത്രം
Latest comment: 5 വർഷം മുമ്പ് by Sugeesh in topic ശ്രദ്ധേയത
ശ്രദ്ധേയത
തിരുത്തുകഅതീവ പ്രാധാന്യമുള്ള ഒരു ആയുർവേദ ചികിത്സാ രീതിയാണിത്. ഓർമ്മ ശരിയാണെെങ്കിൽ ഇത് സർവവിജ്ഞാനകോശത്തിൽ നിന്നെടുത്തതാ. എവിടാ ശ്രദ്ധേയതാ പ്രശ്നം?--കണ്ണൻഷൺമുഖം (സംവാദം) 10:10, 31 ഡിസംബർ 2018 (UTC)
- സർവ്വവിജ്ഞാനകോശത്തിലെ ലേഖനങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ച് ശ്രദ്ധേയതാ നയമൊന്നും ഉണ്ടാക്കിയതായി അറിവില്ല. അതിനാൽ തന്നെ പൊതു മാനദണ്ഡം അനുസരിച്ച് ഫലകം ചേർക്കാവുന്നതാണ്. ഇതിനെ സംബന്ധിക്കുന്ന ചെറിയ ഒരു പരാമർശം നേരത്തെ നടത്തിയ ഒരു സംവാദത്തിൽ ലഭ്യമാണ്. ഇവിടെ നോക്കുക. --സുഗീഷ് (സംവാദം) 13:45, 31 ഡിസംബർ 2018 (UTC)