ഈ താളിന്റെ പേരു് തിളനില എന്ന് തന്നെ പറയുന്നതല്ലേ നല്ലതു്. അതോ ഇനി ക്വഥനാങ്കം എന്നതു് പാഠപുസ്തകങ്ങളിലൊക്കെ ഉപയോഗിക്കുന്ന പേരാണോ?--Shiju Alex|ഷിജു അലക്സ് 02:03, 17 ജൂലൈ 2009 (UTC)

തിളനില എന്നാണ്‌ ഞാനും കണ്ടിട്ടുള്ളത്. പക്ഷെ എന്റെ ഉമ്മയും ഉപ്പയും പഠിച്ച കാലത്തൊക്കെ പാഠപുസ്തകങ്ങളിൽ ക്വഥനാങ്കമായിരുന്നെന്ന് തോന്നുന്നു -- റസിമാൻ ടി വി 02:09, 17 ജൂലൈ 2009 (UTC) ക്വഥനം- തിളയ്ക്കലാണ്, അതു പക്ഷേ സംസ്കൃതത്തിൽ - എങ്ങാനും ഒന്നു നാക്കു പിഴച്ചാൽ ! ബിനു (സംവാദം) 05:21, 9 ഓഗസ്റ്റ് 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ക്വഥനാങ്കം&oldid=1417601" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ക്വഥനാങ്കം" താളിലേക്ക് മടങ്ങുക.